സന്നിധാനത്ത് കനത്ത മഴ ; പമ്ബ വീണ്ടും കരകവിഞ്ഞു
പത്തനംതിട്ട : ശബരിമല സന്നിധാനത്തും പമ്ബയിലും കനത്ത മഴ. രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് പമ്ബയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. പുഴ കര കവിഞ്ഞ് മണല്‍ത്തിട്ടയിലേക്ക് കയറി ഒഴുകുകയാണ്. പമ്ബ അന്നദാന മണ്ഡപത്തിലേക്കും,ഹോട്ടല്‍ കോപ്‌ളക്‌സിലേക്കും വെള്ളം കയറി. കഴിഞ്ഞ മാസത്തെ പ്രളയത്തില്‍ ഒലിച്ചുപോയ ഹില്‍ടോപ്പിലെ പ്രദേശങ്ങളില്‍ മണല്‍ ചാക്ക് അടുക്കി നിര്‍മ്മിച്ച സംരക്ഷണ Read More …
