അമേരിക്കയിലേക്കുള്ള രണ്ട് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് കൂടി അജ്ഞാത രോഗം
വാഷിംഗ്‌ടണ്‍: ദുബായില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് തിരിച്ച എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിന് പിന്നാലെ കൂടുതല്‍ യാത്രക്കാരില്‍ സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയത് ആശങ്കയ്‌ക്ക് ഇടയാക്കി. യൂറോപ്പില്‍ നിന്നും അമേരിക്കയിലെ ഫിലാഡല്‍ഫിയയിലേക്ക് വന്ന രണ്ട് വിമാനങ്ങളിലെ യാത്രക്കാരെയും ജീവനക്കാരെയുമാണ് കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയത്. അതേസമയം, ദുബായ് വിമാനത്തിലെ യാത്രക്കാര്‍ക്ക് അസുഖം ബാധിച്ചതിന് പിന്നിലെ കാരണം Read More …
