യുവനടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ആത്മഹത്യ ചെയ്തു

തമിഴ് സിനിമയിലെ യുവനടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ആത്മഹത്യ ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് ചെന്നൈയിലുള്ള ഇവരുടെ വീട്ടില്‍ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. യാഗവരായിനും നാ കാക്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി സിദ്ധാര്‍ത്ഥും ഭാര്യയും തമ്മില്‍ വഴക്കുണ്ടാവുകയും ഇരുവരും രണ്ടു Read More …

“മീശ’ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: എസ്.ഹരീഷിന്‍റെ “മീശ’ എന്ന നോവല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. നോവല്‍ നിരോധിക്കാനാകില്ലെന്നറിയിച്ച കോടതി പുസ്തകത്തിന്‍റെ ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും എഴുത്തുകാരന്‍റെ ഭാവനയേയും സൃഷ്ടിവൈഭവത്തേയും ബഹുമാനിക്കണമെന്നും വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. എഴുത്തുകാരന്‍റെ ഭാവനയേയും സൃഷ്ടി വൈഭവത്തേയും മാനിക്കണമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് Read More …

ഇന്ധനവില ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് ‘നല്ലവാര്‍ത്ത’യെന്ന് ബിജെപി വക്താവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് ‘നല്ലവാര്‍ത്ത’യെന്ന് ബിജെപി ദേശീയ വക്താവ് നളിന്‍ കൊഹ്‌ലി. പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ തുടരുന്ന സാഹചര്യത്തിലാണ് നളിന്‍ കൊഹ്‌ലിയുടെ പരാമര്‍ശം. ഇന്ധനവിലയിലെ വര്‍ദ്ധനവ്‌ സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ഇതിലൂടെ അധിക നികുതി വരുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘എക്സൈസ് തീരുവയിലൂടെ കേന്ദ്ര സര്‍ക്കാരിന് അധിക Read More …

ചെയര്‍പേഴ്സന്‍ സ്ഥാനം രാജിവെക്കണം; ഷാഹിനയെ തളളി മുസ്ലീം ലീഗ്

വളാഞ്ചേരി: വളാഞ്ചേരി ചെയര്‍പേഴ്സന്‍ സ്ഥാനം എം ഷാഹിന രാജിവെക്കണമെന്ന് മുസ്ലീംലീഗ്. പാര്‍ട്ടി രാജി സ്വീകരിക്കും. രാജിക്ക് തയ്യാറായില്ലെങ്കില്‍ രാജി ആവശ്യപ്പെടുമെന്ന് മുസ്ലീം ലീഗ് ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ട്ടി ഭരണകാര്യത്തില്‍ സഹകരിക്കുന്നില്ലയെന്നും കൗണ്‍സിലര്‍മാര്‍ മാനസികമായി പീഡിപ്പിക്കുന്നെന്നും ആരോപണം ഉന്നയിച്ച്‌ ഷാഹിന ലീഗ് നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയിരുന്നു. Read More …

സ്വര്‍ണവില വര്‍ധിച്ചു; പവന് 22,520 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 22, 520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമീന് 10 രൂപ വര്‍ധിച്ച്‌ 2, 815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഒരു Read More …

എലിപ്പനിയെ പ്രതിരോധിക്കാന്‍ വയനാട്ടില്‍ ഇന്ന് ഡോക്‌സി ദിനം

വയനാട്: മഹാ പ്രളയത്തിനുശേഷം കേരളത്തെ പിടികൂടിയിരിക്കുന്ന എലിപ്പനിയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് വയനാട്ടില്‍ ഇന്ന് ഡോക്‌സി ദിന൦. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. എലിപ്പനിയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും, പ്രളയജലവുമായി സമ്ബര്‍ക്കമുണ്ടായ എല്ലാ ജനങ്ങള്‍ക്കും, ഡോക്‌സിസൈക്‌ളിന്‍ ഗുളിക വിതരണം ചെയ്യും. ഇതാണ് ഡോക്‌സി ദിനാചരണംകൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ എല്ലാ ആരോഗ്യ Read More …

ആദ്യ ബഹിരാകാശ യാത്രക്കൊരുങ്ങി യുഎഇ; യാത്രികരെ പ്രഖ്യാപിച്ച്‌ ഭരണാധികാരി

ദുബായ്: ആദ്യ ബഹിരാകാശ യാത്രക്കൊരുങ്ങി യുഎഇ. ബഹിരാകാശ യാത്രികരെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം യുഎഇ ഭരണാധികാരി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വ്യക്തമാക്കിയത്. യുഎഇയുടെ അസ്‌ട്രോനട്ട് പ്രോഗ്രാമിലേക്ക് നാലായിരം അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ അവസാന ഘട്ടത്തില്‍ എത്തിയ ഒന്‍പതു പേരില്‍ നിന്ന് രണ്ട് പേരെയാണ് തിരഞ്ഞെടുത്തത്. ഹസ്സാ ആലി അബ്ദാന്‍ ഖല്‍ഫാന്‍ ആല്‍ മന്‍സാരിയും, സെയ്ഫ് മെഫ്താഹ് ഹമദ് Read More …

യു​എ​സ് ഓ​പ്പ​ണി​ല്‍ ഷ​റ​പ്പോ​വ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പു​റ​ത്ത്

ന്യു​യോ​ര്‍​ക്ക്: റ​ഷ്യ​ന്‍ താ​രം മ​രി​യ ഷ​റ​പ്പോ​വ യു​എ​സ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പു​റ​ത്ത്. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ സ്പെ​യി​നി​ന്‍റെ കാ​ര്‍​ല സു​വാ​ര​സ് നെ​വ​രോ​യോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​ണ് ഷ​റ​പ്പോ​വ തോറ്റത് സ്കോ​ര്‍: 6-4, 6-3. ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ളി​ക്ക​ള​ത്തി​ല്‍​നി​ന്നു 15 മാ​സം വി​ട്ടു​നി​ന്ന​ശേ​ഷം തി​രി​ച്ചെ​ത്തി​യ ഷ​റ​പ്പോ​വ​യ്ക്ക് ഇ​തേ​വ​രെ ഒ​രു ഗ്രാ​ന്‍​സ്ളാ​മി​ന്‍റെ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ന​പ്പു​റം ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ഞ്ചു ത​വ​ണ ഗ്രാ​ന്‍​സ്ളാം കി​രീ​ടം നേ​ടി​യ Read More …