വാട്ടര്‍ പാര്‍ക്കിലെ ഉരുള്‍പ്പൊട്ടല്‍; അന്‍വറിന്റെ തെളിവു നശിപ്പിക്കലിന് കളക്ടറുടെ കൂട്ട് . . .
കോഴിക്കോട്: രണ്ടു തവണയായി ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ പരമ്ബരയുണ്ടായ പി.വി അന്‍വര്‍ എം.എല്‍.യുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കില്‍ ഉരുള്‍പൊട്ടല്‍ അടയാളങ്ങള്‍ നീക്കി തെളിവുനശിപ്പിക്കുന്നു. ഉരുള്‍ പൊട്ടലുണ്ടായി വ്യാപകമായി മണ്ണൊലിച്ചുപോയ സ്ഥലങ്ങളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നിറച്ചും പുല്ലുകള്‍ വെച്ചുപിടിപ്പിച്ചും മണ്‍ റോഡുകള്‍ വെട്ടിയുമാണ് തെളിവു നശിപ്പിക്കുന്നത്. ജൂണിലെ കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ ജനറേറ്റര്‍ കെട്ടിടത്തിനു താഴ്ഭാഗത്തും Read More …
