കത്തോലിക്ക പള്ളികളില്‍ 3677 ലൈംഗിക പീഡനകേസുകള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
ബര്‍ലിന്‍: ജര്‍മനിയിലെ കത്തോലിക്ക പള്ളികളില്‍ 3677 ലൈംഗിക പീഡനകേസുകള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് . 1946മുതല്‍ 2014 വരെയുള്ള കത്തോലിക്ക വൈദികരുടെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സിലും, 3 യൂണിവേഴ്‌സിറ്റികളിലും നടത്തിയ സര്‍വ്വേയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടാണ് സ്പീഗല്‍ ഓണ്‍ലൈന്‍ വഴി പുറത്ത് വന്നിരിക്കുന്നത്. ലൈംഗിക പീഡനത്തിരയായിരിക്കുന്നത് 13 വയസ്സുള്ള കുട്ടികളാണെന്നും അല്ലെങ്കില്‍ പീഡനത്തിരയാകുന്നത് Read More …
