ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു

ചെറുതോണി: വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു. 2401.74 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്‌. അണക്കെട്ടിലെജ്ജുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളില്‍ മൂന്നെന്നമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അണക്കെട്ടിലെയ്ക്ക് മുല്ലപ്പെരിയാറില്‍ നിന്ന് വരുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി തുടരുകയാണ്. ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് Read More …

വയനാട്ടില്‍ നിന്നും വ്യാപകമായി മരങ്ങള്‍ മുറിച്ചുമാറ്റുന്നു; പ്രതിഷേധം ശക്തം

കല്‍പ്പറ്റ: മഴകെടുതിയുടെ ദുരന്തം ഇനിയും വിട്ടുമാറാത്ത വയനാട് ജില്ലയില്‍ വ്യാപകമായി മരങ്ങള്‍ മുറിച്ച്‌ മാറ്റുന്നു. പരിസ്ഥിതി ലോല പ്രദേശം കൂടിയായ എടക്കല്‍ ഗുഹയുടെ സമീപത്തായാണ് മരം മുറി. അനധികൃത മരം മുറിക്കെതിരെ പ്രധിഷേധവും ശക്തമായിട്ടുണ്ട്. ചരിത്ര പ്രധാന്യമുള്ള എടക്കല്‍ ഗുഹയുടെ പരിസരത്ത് നിന്നും നിരവധി മരങ്ങള്‍ ഇതിനോടകം മുറിച്ച്‌ മാറ്റി കഴിഞ്ഞു. എടക്കല്‍ ഗുഹയിലേക്ക് സഞ്ചാരികള്‍ Read More …

ദുരന്തബാധിതര്‍ക്കായി തന്റെ കടയിലുള്ള വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കി ഫിറോസ്

കോഴിക്കോട്: പ്രളയബാധിതര്‍ക്കായി തന്റെ കടയില്‍ നിന്ന് അടിവസ്ത്രങ്ങളുള്‍പ്പടെയുള്ള സൗജന്യമായി വിതരണം ചെയ്ത് കടയുടമ. കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപം രാജാജി റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന ആല്‍ഫാ ഗാര്‍മെന്റ്‌സ് ഷോപ്പ് ഉടമ ഫിറോസാണ് പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയത്. തന്റെ കടയില്‍ നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന നാലരലക്ഷം രൂപയുടെ അടിവസ്ത്രങ്ങളാണ് അദ്ദേഹം സൗജന്യമായി പ്രളയബാധിത സ്ഥലങ്ങളായ ചെങ്ങന്നൂര്‍, Read More …

മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും പ്രതിദിനാടിസ്ഥാനത്തില്‍ 3000 രൂപയും നല്‍കും

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സ്വമേധയാ മുന്നോട്ട് വന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടിന് ചെലവായ ഇന്ധനവും പ്രതിദിനം 3000 രൂപ എന്ന നിരക്കിലും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടുകള്‍ക്ക് കേടുപാട് പറ്റുകയോ തകരുകയോ ചെയ്തിട്ടുണ്ട്. ഇതിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. രക്ഷാപ്രവര്‍ത്തനത്തിന് കൊണ്ടുവന്ന Read More …

തനിക്ക് പറ്റിയ അബദ്ധം കാരണമാണ് താന്‍ ട്രോള്‍ ചെയ്യപ്പെട്ടതെന്ന് മല്ലിക സുകുമാരന്‍

‘എന്റെ വീട്ടിലെ ചെളിവെള്ളത്തില്‍ കൂടെ നടക്കാന്‍ വയ്യായിരുന്നു, അപ്പോഴാണ് അടുത്ത വീട്ടിലെ പ്രൊഫസറിന്റെ ഭാര്യ ഈ ചെമ്ബില്‍ ഇരുന്നു പോകുന്നത് കണ്ടത്. കാര് റോഡില്‍ കിടക്കുന്നത് എനിക്ക് കാണാം. ഏതാണ്ട് ഒരു 75 മീറ്റര്‍ ദൂരമേ ഉള്ളു. മോനു ഒക്കെ സ്ഥലത്തു ഉണ്ട്. ഞാന്‍ കാറില്‍ കേറാന്‍ വേണ്ടി ഈ കുന്തത്തില്‍ കേറി വന്നപ്പോള്‍ യെവനൊ Read More …

നാട് മുഴുവന്‍ പ്രളയത്തിലായപ്പോള്‍ ഈ കിണറിലെ വെള്ളം മുഴുവനും അപ്രത്യക്ഷമായി

സംസ്ഥാനം മുഴുവനും പ്രളയത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ ഈ വീട്ടിലെ കിണര്‍ മുഴുവന്‍ വറ്റിവരണ്ടു. ഈ പ്രതിഭാസത്തില്‍ വീട്ടുകാരും നാട്ടുകാരും ഒരു പോലെ ആശങ്കയിലായി.. പരപ്പന്‍പൊയില്‍ തിരുളാംകുന്നുമ്മല്‍ അബ്ദുല്‍റസാക്കിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് ഒരു ഉറവപോലും അവശേഷിക്കാതെ പൂര്‍ണമായും ഉള്‍വലിഞ്ഞുപോയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നാട്ടിലെ മുഴുവന്‍ ജലസ്രോതസ്സുകളും നിറഞ്ഞുകവിയുമ്ബോള്‍ ഒരു Read More …

കേന്ദ്രത്തിനെ മറികടന്ന് യു.എന്‍ സഹായം ? മുഖ്യമന്ത്രിക്ക് കത്തയച്ച്‌ ഐക്യരാഷ്ട്രസഭ

തിരുവനന്തപുരം: 2000 കോടി അടിയന്തര സഹായം ചോദിച്ചപ്പോള്‍ 500 കോടിയില്‍ ഒതുക്കിയ കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായി ഐക്യരാഷ്ട്ര സഭ ! കേരളം ആവശ്യപ്പെട്ടാല്‍ പ്രളയത്തില്‍ അകപെട്ടവരുടെ പുനരധിവാസത്തിന് സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭ റസിഡന്റ് കമ്മീഷണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 17 ന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഈ വാഗ്ദാനം. കേരളം ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ആവശ്യമായ സഹായം Read More …

കേരളത്തിലെ പ്രകൃതി ദുരന്തത്തില്‍ സൗദി ഭരണാധികാരി ദുഃഖവും അനുശോചനവും അറിയിച്ചു

ജിദ്ദ: കേരള സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തത്തില്‍ സൗദി ഭരണാധികാരിയും മക്ക, മദീന പുണ്യ നഗരങ്ങളുടെ സേവനന്‍ കൂടിയായ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ദുഃഖം രേഖപ്പെടുത്തി. കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തിലും നിരവധി ജീവന്‍ നഷ്ടമായതിലും സൗദി ജനത ദുഃഖിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച കേബിള്‍ സന്ദേശത്തില്‍ ഇരുവരും പറഞ്ഞു. ‘കേരളത്തിലുണ്ടായ പ്രകൃതി Read More …