മാനഭംഗം ചെറുത്തതിന് തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

കണ്ണൂര്‍: നിര്‍ത്തിയിട്ട തീവണ്ടി കംപാര്‍ട്ട്മെന്റില്‍ തനിച്ചിരിക്കെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സ്ത്രീയെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം കടുങ്ങല്ലൂര്‍ കീഴശ്ശേരി വിളയില്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന കരുവാക്കോടന്‍ വീട്ടില്‍ ബീരാന്റെ ഭാര്യ പാത്തു എന്ന പാത്തൂട്ടി (48) കൊല്ലപ്പെട്ട കേസില്‍ Read More …

ചെങ്ങന്നൂരില്‍ പോളിങ് 50% കടന്നു; പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക്…

വിധിയെഴുത്ത് നടക്കുന്ന ചെങ്ങന്നൂരില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പില്‍ പലയിടത്തം വോട്ടര്‍മാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. എല്‍ ഡി എഫിന് വേണ്ടി സജി ചെറിയാനും യു ഡി എഫിന് വേണ്ടി ഡി വിജയകുമാറും എന്‍ ഡി എയ്ക്ക് വേണ്ടി പി എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ Read More …

യുഎഇയില്‍ 2018ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

യുഎഇ: 2018ലെ പൊതു അവധികള്‍ പ്രഖ്യാപിച്ച്‌ അബുദാബി സര്‍ക്കാര്‍. റമദാന്‍, ഹജ്ജ് തുടങ്ങിയ ഇസ്ലാം മതവുമായി ബന്ധപ്പെട്ട അവധികള്‍ ഹജ്ജ് കലണ്ടറിലൂടെയാണ് അറിയാന്‍ കഴിയുക. എന്നാല്‍ ഈ ദിവസങ്ങള്‍ പിറ കാണുന്നതിന് അനുസരിച്ച്‌ മാറിയേക്കാം. എല്ലാ വര്‍ഷവും നവംമ്ബര്‍ 30 രക്തസാക്ഷി ദിനമായി ആചരിക്കാന്‍ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ Read More …

മാധ്യമപ്രവര്‍ത്തകരെ നായ്​ക്കളെന്ന്​ വിളിച്ചയാളെ എ.​െഎ.എ.ഡി.എം.കെ പുറത്താക്കി

ചെന്നൈ: മാധ്യമപ്രവര്‍ത്തകരെ നായ്​ക്കളെന്ന്​ വിളിച്ച എ.​െഎ.എ.ഡി.എം.കെ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയുടെ പ്രവര്‍ത്തകരിലൊരാളായ ഹരി പ്രഭാക​രനെയാണ്​ പുറത്താക്കിയത്​. ട്വിറ്ററിലുടെയാണ്​ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന പരാമര്‍ശം ഹരി പ്രഭാകരന്‍ നടത്തിയത്​. എ​.​െഎ.ഡി.എം.കെയുടെ ​െഎ.ടി വിങ്ങിലെ അംഗങ്ങളിലൊരാളാണ്​ ഹരി പ്രഭാകരന്‍. തൂത്തുക്കുടി സ്​റ്റര്‍ലൈറ്റ്​ പ്രക്ഷോഭത്തിലെ മാധ്യമ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു ഹരി പ്രഭാകര​​െന്‍റ ട്വീറ്റ്​. ഇൗ ട്വീറ്റിലാണ്​ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപകരമായ Read More …

നിപ വൈറസ്: കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

മലപ്പുറം: നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

നവവരന്റെ കൊലപാതകം: കോട്ടയം എസ്പിയെ സ്ഥലം മാറ്റി

തിരുവനന്തപുരം > കോട്ടയത്ത് നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട പരാതിയില്‍ കോട്ടയം എസ്‌പി യെ സ്ഥലം മാറ്റി. കോട്ടയത്ത് കെവിന്‍ എന്ന യുവാവിനെയാണ് പ്രണയ വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് വീടാക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അന്വേഷണ വിധേയമായാണ് എസ് പിയെ സ്ഥലം മാറ്റിയിരിക്കുന്നത്. വീഴ്‌ചവരുത്തിയ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ആയ Read More …

ട്രോളന്‍മാര്‍ സൂക്ഷിക്കുക . . ഇനി കുമ്മനഞ്ഞ തൊട്ടാല്‍ ഇവിടെ വരിക മിസോറാം പൊലീസ്

തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണറായി നിയമിതനായ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ ജാഗ്രത ! ഭരണഘടനാ പദവിയുള്ള ഗവര്‍ണ്ണര്‍ സ്ഥാനത്ത് അധികാരമേല്‍ക്കുന്നതോടെ നിയമപരമായി കുമ്മനത്തിനു വലിയ സംരക്ഷണ വലയമുണ്ടാകും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ട്രോളിയതിന്റെ ഓര്‍മ്മയില്‍ ഇനി ആവര്‍ത്തിച്ചാല്‍ ത്തവര്‍ക്കെതിരെ പൊലീസ് കേസെടുക്കും. സ്വമേധയാ പൊലീസ് നടപടി സ്വീകരിച്ചില്ലങ്കില്‍ മറ്റാരെങ്കിലും പരാതി നല്‍കിയാല്‍ കേരളത്തിലെ Read More …

നീരവ് മോദിയുടെ സഹോദരന്‍ 50 കിലോ സ്വര്‍ണവുമായി മുങ്ങി

മുംബൈ: പാഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന്(പിഎന്‍ബി) 11,400 കോടി രൂപ വായ്പാതട്ടിപ്പു നടത്തിയ കേസിലെ പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ അര്‍ധ സഹോദരന്‍ നിഹാല്‍ 50 കിലോ സ്വര്‍ണവുമായി കടന്നുകളഞ്ഞു. പിഎന്‍ബി തട്ടിപ്പില്‍ നീരവ് മോദിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് സ്വര്‍ണവുമായി കടന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ദുബായില്‍ നിന്നായിരുന്നു ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ Read More …