പ്ലാന്റിന്റെ വികസനവുമായി മുന്നോട്ടു പോകും, വേദാന്ത ഗ്രൂപ്പ്
ന്യൂഡല്‍ഹി: കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും തൂത്തുക്കുടിയിലെ പ്ലാന്റിന്റെ വികസനവുമായി മുന്നോട്ടു പോകുമെന്ന് വേദാന്ത ഗ്രൂപ്പ്. പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിന് ശേഷവും പ്ലാന്റിന്റെ ശേഷി ഇരട്ടിയായി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വേദാന്ത ഗ്രൂപ്പ് വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് കമ്ബനി എക്‌സിക്യുട്ടീവ് പി. രാംനാഥ് നിലപാട് വ്യക്തമാക്കിയത്. കമ്ബനി സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ ഇവിടെ മാസങ്ങളായി സമരം Read More …
