ഹരിയാണയില്‍ ഒമ്ബത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍

റോത്തക്: കഠുവ പീഡനത്തിന്റെ അലയൊലികള്‍ തുടരുന്നതിനിടെ ഹരിയാണയില്‍ അഴുക്കുചാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതൗലി ഗ്രാമത്തില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒമ്ബതുവയസു പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സാക്ഷി മൊഴിയും എതിര്​; ശ്രീജിത്തിനെ മര്‍ദിച്ചത്​ സ്​റ്റേഷനില്‍ വച്ചു തന്നെ

വാരാപ്പുഴ: ശ്രീജിത്തി​​െന്‍റ കസ്​റ്റഡി മരണത്തില്‍ സാക്ഷി മൊഴിയും പൊലീസിനെതിര്​. ശ്രീജിത്തിനെ കസ്​റ്റഡിയിലെടുത്ത്​ കൊണ്ടു പോകു​േമ്ബാള്‍ ഉദ്യോഗസ്​ഥര്‍ക്കൊപ്പമുണ്ടായിരുന്ന ഗണേഷ്​ എന്നയാളുടെ മൊഴിയാണ്​ പൊലീസ്​ വാദത്തെ പൊളിക്കുന്നത്​. അമ്ബലപ്പറമ്ബിലെ സംഘര്‍ഷത്തിലും ആര്‍.ടി.എഫ്​ ഉദ്യോഗസ്​ഥര്‍ കസ്​റ്റഡിയിലെടുത്ത്​ ​െകാണ്ടുപോകു​േമ്ബാഴും ശ്രീജിത്തിന്​ പരിക്ക്​ പറ്റിയിരുന്നില്ലെന്നാണ്​ ഗണേഷി​​െന്‍റ മൊഴി. പൊലീസ്​ വാഹനത്തില്‍ വെച്ചോ സ്​റ്റേഷനില്‍ വെച്ചോ എന്തു സംഭവിച്ചുവെന്ന്​ അറിയില്ലെന്നും ഗണേഷ്​ അന്വേഷണ ഉ​േദ്യാഗസ്​ഥരോട്​ Read More …

ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ ജി എം ഒ എ

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ ജി എം ഒ എ. അടുത്ത നടപടി ചൊവ്വാഴ്ചത്തെ സംസ്ഥാന സമിതിയില്‍ തീരുമാനിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കെ ജി എം ഒ എ പ്രസിഡന്റ് ഡോ റൗഫ് സെക്രട്ടറി ഡോ ജിതേഷ് എന്നിവരെ സ്ഥലംമാറ്റിയതിനു പിന്നാലെയാണ് കെ ജി എം ഒ എയുടെ തീരുമാനം.

ഹര്‍ത്താല്‍: വടക്കന്‍ കേരളത്തില്‍ വാഹനങ്ങള്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു

കണ്ണൂരില്‍ വ്യാജ ഹര്‍ത്താലിന്റെ മറവില്‍ എസ്ഡിപി ഐ ആക്രമണം. കടകള്‍ പൂട്ടിക്കാന്‍ ശ്രമിച്ച 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചു. കോഴിക്കോടും തിരൂരിലും വ്യാപകമായി വാഹനങ്ങള്‍ തടയുന്നു. കടകള്‍ അടപ്പിക്കാനും ശ്രമം. കശ്മീരില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ഇന്ന് ഹര്‍ത്താലെന്ന് വ്യാജ Read More …

കത്വ,ഉന്നോവ പീഡനം: മോദി ഭരണത്തിനെതിരെ വയനാട്ടില്‍ പ്രതിഷേധം തുടരുന്നു

കല്‍പ്പറ്റ: കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ വയനാട്ടില്‍ പ്രതിഷേധം തുടരുന്നു. നരേന്ദ്ര മോദി ഭരണം അവസാനിപ്പിച്ചില്ലെങ്കില്‍ രാജ്യം ബാല ശാപത്താല്‍ നശിക്കുമെന്നും യൂത്ത്‌കോണ്‍ഗ്രസ് മുള്ളന്‍ കൊല്ലിയില്‍ നടത്തിയ ‘നിനക്കാപ്പം’ എന്ന പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന സെ ക്രട്ടറി അഡ്വ. ആര്‍ രാജേഷ്‌കുമാര്‍ പറഞ്ഞു. Read More …

പ്രവാസികളായ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിച്ചു ഷാര്‍ജ

എമിറേറ്റ്‌സ് സ്വദേശികളല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പത്തു ശതമാനം വര്‍ധിപ്പിച്ചു ഷാര്‍ജ. 2018 ന്റെ തുടക്കത്തില്‍ തന്നെ ഷാര്‍ജയിലെ എല്ല സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്ബളം വര്‍ധിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ഭരണാധികാരിയും സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ: ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് എമിറേറ്റ് സ്വദേശികളുടെ ശമ്ബളം വര്‍ധിപ്പിച്ചത്. ഇപ്പോള്‍ മറ്റുള്ളവരുടേതു Read More …

കത്തുവ കേസ്; വിചാരണ കശ്മീരിനു പുറത്ത് നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

ശ്രീനഗര്‍: കത്തുവ പീഡനക്കേസിലെ വിചാരണ ജമ്മുകശ്മീരിനു പുറത്തുനടത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം. കേസിലെ വിചാരണ അതിവേഗ കോടതിയില്‍ വേണമെന്നു ശനിയാഴ്ച ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടു ആവശ്യപ്പെട്ടിരുന്നു. രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ Read More …

വിലക്കുറവുമായി വയനാട് കൃഷി വകുപ്പിന്റെ വിഷുക്കണി വിപണി ശ്രദ്ധേയമായി

കല്‍പ്പറ്റ: സംസ്ഥാന കൃഷി വകുപ്പും വെജിറ്റബ്ള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള(വി എഫ് പി സി കെ)യും ഹോര്‍ട്ടികോര്‍പ്പും,കുടുംബശ്രീയും സംയുക്തമായി വിഷുക്കണി എന്ന പേരില്‍ പഴം,പച്ചക്കറി വിപണിയൊരുക്കിയത് ശ്രദ്ധേയമായി. വിഷുവിന്റെ തലേദിവസം വരെ നാടന്‍ഉല്പന്നങ്ങള്‍ മാത്രമുള്ള ഈ വിപണിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ആനപ്പാലം ജംഗ്ഷനില്‍ ആരംഭിച്ച വിഷുക്കണി വിപണി എംഎല്‍എ സികെ ശശീന്ദ്രനാണ് Read More …