കാവേരി നദീജല തര്‍ക്കം: ജീവനൊടുക്കാന്‍ ശ്രമിച്ച വൈകോയുടെ ബന്ധു ഗുരുതരാവസ്ഥയില്‍
ചെന്നൈ: കാവേരി നദീജല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ആത്മാഹൂതിക്കു ശ്രമിച്ച വൈകോയുടെ ബന്ധു ഗുരുതരാവസ്ഥയില്‍. വൈകോയുടെ ഭാര്യാ സഹോദരീ പുത്രന് ശരവണ സുരേഷ് ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. വിരുദ്നഗര്‍ സ്വദേശിയായ ശരവണ വെള്ളിയാഴ്ച രാവിലെയാണ് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. വൈകോയുടെ ഭാര്യ രേണുകാ ദേവിയുടെ സഹോദരന് രാമാനുജന്റെ മകനാണ് ശരവണ സുരേഷ്. Read More …
