ഹിന്ദുവായോ, മുസ്ലീമായോ അല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോലീസായി; കത്തുവ പീഡനത്തില്‍ പ്രതികരണവുമായി ഡിജിപി

ശ്രീനഗര്‍: എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം മുഴുവനും പ്രതിഷേധിക്കുകയാണ്. കേസില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി കശ്മീര്‍ ഡിജിപി രംഗത്ത് വന്നിരിക്കുന്നത്. തങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരായാണ് ജോലി ചെയ്യുന്നത്, ഹിന്ദുവായോ, മുസ്ലീമായോ, ക്രിസ്ത്യാനിയായോ അല്ല ജോലി ചെയ്യുന്നത് എന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് അറിയിച്ചു. സിബിഐ അന്വേഷണം വേണമെന്നാണ് Read More …

ദിവ്യ എസ് അയ്യരുടെ ഭൂമിദാനം ഭൂമി പരിശോധന ഇന്ന്

തിരുവനന്തപുരം :  മുന്‍ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യവ്യക്തിക്ക് ദാനംചെയ്ത വര്‍ക്കല അയിരൂരിലെ ഭൂമിയുടെ പരിശോധന വെള്ളിയാഴ്ച നടക്കും. ജില്ലാ സര്‍വേ സൂപ്രണ്ട് എസ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘം രേഖകളുടെ പരിശോധനയാണ് വെള്ളിയാഴ്ച നടത്തുക. വര്‍ക്കല താലൂക്ക്, അയിരൂര്‍ വില്ലേജ് എന്നിവിടങ്ങളിലെ ഭൂരേഖകള്‍ ഇതിനായി ആവശ്യപ്പെട്ടു. സര്‍വേ നമ്ബരുകള്‍ സംബന്ധിച്ച പരിശോധനയാണ് വെള്ളിയാഴ്ച Read More …

തു​ണി​യു​രി​ഞ്ഞു പ്ര​തി​ഷേ​ധി​ച്ച ശ്രീ ​റെ​ഡ്ഡി​ക്കു പി​ന്തു​ണ​യു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: തെ​ലു​ങ്ക് സി​നി​മ​യി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ച്‌ തു​റ​ന്നു പ​റ​യു​ക​യും തെ​ലു​ഗു ഫി​ലിം ഓ​ഫ് കൊ​മേ​ഴ്‌​സി​ന് മു​ന്‍​പി​ല്‍ തു​ണി​യു​രി​ഞ്ഞു പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്ത ന​ടി ശ്രീ ​റെ​ഡ്ഡി​ക്കു പി​ന്തു​ണ​യു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. തെ​ലു​ങ്ക് സി​നി​മാ മേ​ഖ​ല​യി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ചും ലിം​ഗ വി​വേ​ച​ന​വും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് തെ​ലു​ങ്കാ​ന സ​ര്‍​ക്കാ​രി​നോ​ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ണി​യു​രി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത സ​ര്‍​ക്കാ​ര്‍ ശ്രീ Read More …

‘പ്രതികളെ പിന്തുണക്കാന്‍ ഇന്ത്യന്‍ പതാകയെ കൂട്ടുപിടിച്ചവരുടെ മുഖത്ത് കാര്‍ക്കിച്ച്‌ തുപ്പണം’

ചെന്നൈ: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖലൈ. കേസിലെ പ്രതികളായ പൊലീസുകാരെ പിന്തുണക്കാന്‍ ഇന്ത്യന്‍ പതാകയെ കൂട്ടുപിടിച്ചവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പണം. ഒരു പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം വര്‍ഗീയവത്കരിക്കുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്യുന്നവരെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ നാണക്കേട് തോന്നുന്നുവെന്നും ലീന മണിമേഖലൈ ഫേസ്ബുക്കില്‍ Read More …

നിരാഹാരം പ്രഖ്യാപിച്ച മോഡിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്തായി; ചെന്നൈയില്‍ ഉച്ചഭക്ഷണം, രാവിലെ 6.40ന്‌ പ്രഭാത ഭക്ഷണം

ന്യൂഡല്‍ഹി :  പാര്‍ലമെന്റ് സ്‌തംഭനത്തില്‍ പ്രതിഷേധമറിയിക്കാന്‍ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്തായി. നരേന്ദ്ര മോഡിയും ബിജെപി നേതാക്കളും ഇന്ന് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മോഡിയുടെ ഭക്ഷണ മെനു പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ യാത്രയുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ കുറിപ്പിലാണ് മോഡിയുടെ ഇന്നത്തെ ഉച്ചഭക്ഷണവും പ്രഭാത ഭക്ഷവും അടക്കമുള്ളവ Read More …

രജ്​ദീപ്​ സര്‍ദേശായി ചോദിക്കുന്നു ആ പെണ്‍കുട്ടിക്ക്​ പകരം ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു…?

ആ പെണ്‍കുട്ടിയുടെ സ്​ഥാനത്ത്​ ഒര​ു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു രാജ്യത്തെ ഇപ്പോഴത്തെ അവസ്​ഥ..? ആ കൃത്യം ചെയ്​തത്​ ഒര​ു റോഹിങ്ക്യക്കാരനോ കശ്​മീര്‍ താഴ്​വരയില്‍നിന്നുള്ള ഒരാളോ ആയിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നോ നമ്മൂ​െട പ്രതികരണം…? രാജ്യത്തെ തലമുതിര്‍ന്ന മാധ്യമ ​പ്രവര്‍ത്തകന്‍ രജ്​ദീപ്​ സര്‍ദേശായിയുടെതാണ്​ മനസ്സാക്ഷി കീറിപ്പൊളിക്കുന്ന ഇൗ ചോദ്യം. ഇൗ കൊല നടന്നത്​ രാജ്യ തലസ്​ഥാനത്തായിരുന്നുവെങ്കില്‍ ഇങ്ങനെയാകു​മായിരുന്നോ നമ്മുടെ മൗനം…? Read More …

അസിഫയുടെ കൊലപാതകം: കുടുംബത്തിന്‍റെ അഭിഭാഷകയ്ക്ക് ഭീഷണി; ആരോപണം തള്ളി ബാര്‍ അസോസിയേഷന്‍

ശ്രീനഗര്‍: കാശ്മീരിലെ കത്തുവയില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരി അസിഫയുടെ കുടുംബത്തിന്‍റെ അഭിഭാഷകയ്ക്ക് ഭീഷണിയുള്ളതായി റിപ്പോര്‍ട്ട്‌. ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് തന്നെ ഭീഷണിപ്പെടുത്തിയതായി അഭിഭാഷക ദീപിക രജാവത്ത് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബി. എസ് സലാത്തിയയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ദീപിക പറഞ്ഞു. അസിഫയുടെ കുടുംബത്തിനുവേണ്ടി കോടതിയില്‍ ഹാജരാകരുതെന്നും Read More …

ആറു ചുവപ്പു കാര്‍ഡും സംഘട്ടനവും മറികടന്ന് വന്‍ ജയത്തോടെ എഫ് സി ഗോവ സെമിയില്‍

സൂപ്പര്‍ കപ്പ് 8s ഫുട്ബോളില്‍ എഫ് സി ഗോവയ്ക്ക് വിജയം എന്നു പറയേണ്ടി വരും. ഒന്ന് കലിംഗയില്‍ നടന്നത് അക്ഷരാര്‍ത്ഥത്തില്‍ 8s ഫുട്ബോള്‍ ആയിരുന്നു. ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ആറു റെഡ് കാര്‍ഡുകള്‍ പിറന്നപ്പോള്‍ ഇരു ടീമുകളും 8പേരായി ചുരുങ്ങിയിരുന്നു. ജംഷദ്പൂരിനെ നേരിട്ട എഫ് സി ഗോവ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ആണ് ഇന്ന് വിജയം Read More …