കാവേരി നദീജല തര്‍ക്കം; കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി നടികര്‍ സംഘത്തിന്റെ കൂട്ടായ്മ
ചെന്നൈ: കാവേരി അന്തര്‍സംസ്ഥാന നദീജല തര്‍ക്കത്തെതുടര്‍ന്ന് കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്തതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. തമിഴ് സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രതിഷേധ കൂട്ടായ്മയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വിജയ്, സൂര്യ, ധനുഷ്, വിവേക് തുടങ്ങിയ മുന്‍ നിര താരങ്ങളെല്ലാം കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്. വിഷയത്തില്‍ സ്വീകാര്യമായ പരിഹാരമാര്‍ഗ്ഗം കാവേരി മാനേജ്‌മെന്റ് Read More …
