ഇതോ അംബേദ്ക്കര്‍ക്കുള്ള ആദരവ്; മോദിയെ ട്രോളി രാഹുലിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി: ഭരണഘടനാ ശില്പി ബി.ആര് അംബേദ്ക്കര്‍ക്ക് ബിജെപി സര്‍ക്കാര്‍ നല്കിയ ആദരവ് മറ്റാരും നല്‍കിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. അടിച്ചമര്‍ത്തുന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന പ്രധാനമന്ത്രി മോദിക്ക് ദളിതുകളെയും അംബേദ്ക്കറെയും ബഹുമാനിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളില്‍ തകര്‍ക്കപ്പെട്ട അംബേദ്ക്കര്‍ പ്രതിമകളുടെ ചിത്രം സഹിതമായിരുന്നു Read More …
