വിജയന്‍ ചെറുകര പുറത്ത് ; കെ. രാജന്‍ എം എല്‍ എയ്ക്ക് പകരം ചുമതല
വയനാട്: വയനാട് സി പി ഐ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര പുറത്ത്. ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് നിലപാട്. വയനാട് ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
