ദുബായില്‍ നിന്ന് പേസ്റ്റ് രൂപത്തില്‍ എത്തിച്ച ഒരു കോടി രൂപയുടെ സ്വര്‍ണ്ണം കൊച്ചിയില്‍ പിടികൂടി
നെടുമ്ബാശ്ശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിച്ച പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം പിടിച്ചെടുത്തു. ഒരു കോടിയോളം രൂപ വില വരുന്ന 3.4 കിലോഗ്രാം സ്വര്‍ണ്ണമാണ് രണ്ടുപേരില്‍ നിന്നായി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയാണ് സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി കടത്തിക്കൊണ്ടു വന്നത്. പൊതു വിപണിയില്‍ 73.4 ലക്ഷം Read More …
