സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കാസര്‍കോടിന് കിരീടം

മലപ്പുറം: സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കാസര്‍കോടിന് കിരീടം. മലപ്പുറത്ത് നടന്ന ഫൈനലില്‍ ഷൂട്ടൗട്ടിലായിരുന്നു കാസര്‍കോഡിന്റെ വിജയം. 4 -2നാണ് എതിരാളികളായ കോട്ടയത്തെ തോല്‍പ്പിച്ചത്. കളിയുടെ 47-ാം മിനിട്ടില്‍ കോട്ടയമാണ് ആദ്യ ഗോള്‍ നേടിയത്.കോട്ടയത്തിന്റെ ക്യാപ്റ്റന്‍ കെ സല്‍മാന്റെ ഹെഡറിലുടെ കോട്ടയം മുന്നിലെത്തി. എന്നാല്‍ 67-ാം മിനിട്ടില്‍ കാസര്‍ഗോഡിന് ലഭിച്ച ഫ്രീകിക്ക് ചാന്‍സ് ഗോളാക്കുകയായിരുന്നു. കാസര്‍ഗോഡിന്റെ ക്യാപ്റ്റന്‍ Read More …

യുവത നാടിന്റെ സമ്പത്ത് ; യൂത്ത്‌സമ്മിറ്റ് 2016

കോഡൂര്‍: ഗ്രാമപഞ്ചായത്ത് ഭരണസമിതി, യുവാക്കളെ നാടിന്റെ വികസനത്തില്‍ പങ്കാളികളാക്കുന്നതിനായി ‘യുവത നാടിന്റെ സമ്പത്ത്’ എന്ന സന്ദേശത്തില്‍ സംഘടിപ്പിച്ച ‘യൂത്ത്‌സമ്മിറ്റ് 2016’ സമാപിച്ചു. രണ്ടാം ദിവസം ചെമ്മങ്കടവ് ഗവ.മാപ്പിള.യു.പി.സ്‌കൂള്‍ ഗൗണ്ടില്‍ നടന്ന യുവജന കൂട്ടായ്മയില്‍ യുവജനങ്ങള്‍ക്ക് പ്രചേദനമാകും വിധം വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം, കലാ-കായികം തുടങ്ങിയ മേഖലകളില്‍ നേട്ടം കൈവരിച്ചവരെ ആദരിക്കലും, ‘എന്റെ ഗ്രാമം, എന്റെ പഞ്ചായത്ത്, Read More …

നവകേരള മാര്‍ച്ച്: മലപ്പുറം ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം: ‘മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി പര്യടനം നടത്തുന്ന നവകേരള മാര്‍ച്ചിനെ വരവേല്‍ക്കാന്‍ മലപ്പുറം ജില്ല  ഒരുങ്ങി. 23 മുതല്‍ 26 വരെയാണ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന മാര്‍ച്ച്  ജില്ലയില്‍ പര്യടനം നടത്തുക. നാല് ദിവസങ്ങളിലായി 16 നിയമസഭാ മണ്ഡല കേന്ദ്രങ്ങളില്‍ മാര്‍ച്ചിന് ആവേശകരമായ സ്വീകരണം നല്‍കും. Read More …

പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യന്ന ഭൂമി വാസയോഗ്യമാവണം:ജില്ലാ കലക്ടര്‍

മലപ്പുറം:  സന്നദ്ധസംഘടനകളും വ്യക്തികളും പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാനായി ദാനം ചെയ്യുന്ന ഭൂമി വാസയോഗ്യമായതാവണമെന്ന് ജില്ലാ കലക്ടര്‍ ടി . ഭാസ്‌കരന്‍ അറിയിച്ചു.  നാഷണല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരമുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റിയില്‍ ലഭിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കലക്ടര്‍.  മാനസിക വെല്ലുവിളി നേരിടുന്ന 20 വയസുകാരനുള്ള കുടുംബത്തിന് ഏലംകുളം വില്ലേജില്‍ സ്വകാര്യ വ്യക്തി ദാനം ചെയ്തത് നെല്‍പാടത്തിന് Read More …

കെ.കെ.പൂക്കോയ തങ്ങള്‍ സ്മാരക സേവന പുരസ്‌കാരം ഡോ. പുത്തൂര്‍ റഹ്മാന്

മലപ്പുറം:  ജില്ലയിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകന് ഊരകം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ഏര്‍പ്പെടുത്തിയ കെ.കെ.പൂക്കോയ തങ്ങള്‍ സ്മാരക സേവന പുരസ്‌കാരത്തിന് യു.എ.ഇ കെ.എം.സി.സി പ്രസിഡണ്ട് ഡോ. പുത്തൂര്‍ റഹ്മാനെ തിരഞ്ഞെടുത്തു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഫെബ്രുവരി 22ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കാരാതോട് വെച്ച് നടക്കുന്ന ചടങ്ങില്‍ Read More …

പോളിയോ തുള്ളിമരുന്ന്

കോഡൂര്‍: സമ്പൂര്‍ണ്ണ പോളിയോ നിര്‍മ്മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലും അംഗനവാടികളിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. പഞ്ചായത്ത് തല ഉദ്ഘാടനം കോഡൂര്‍ താണിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി നിര്‍വ്വഹിച്ചു. വാര്‍ഡ് തലങ്ങളില്‍ അതാത് വാര്‍ഡ് മെമ്പര്‍മാരും ജെ.എച്.ഐമാരും ജെ.പി.എച്ച്.എന്‍മാരും അംഗനവാടി ജീവനക്കാരും ആശ Read More …

കാസര്‍ഗോഡ് ഫൈനലില്‍

മലപ്പുറം- സംസ്ഥാന സീനിയര്‍ ഫുട്ബാളിലെ ആദ്യ സെമിയില്‍ ആതിഥേയരായ മലപ്പുറത്തെ തോല്‍പ്പിച്ച് കാസര്‍ഗോഡ് ഫൈനലില്‍ കടന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കാസര്‍ഗോഡിന്റെ ജയം. ഇന്നു നടക്കുന്ന തൃശൂര്‍-കോട്ടയം  സെമിഫൈനലിലെ വിജയികളുമായി കാസര്‍ഗോഡ് നാളെ ഫൈനലില്‍ ഏറ്റുമുട്ടും.ഇന്നലെ രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. നിലവിലെ ജേതാക്കളായ മലപ്പുറത്തിനെതിരേ ശക്തമായ ആക്രമണം കാഴ്ചവച്ചാണ് കാസര്‍ഗോഡിന്റെ വിജയം.  കളിയുടെ Read More …

കെ.ടി.ജലീലിന്റെ സാന്നിധ്യം ലീഗിനെ വിറപ്പിക്കും

കോഴിക്കോട്: പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചില്‍ സ്ഥിരാംഗമായി കെ.ടി.ജലീല്‍ എത്തുമ്പോള്‍ മലബാറില്‍ അത് മുസ്ലീം ലീഗിനെ അസ്വസ്ഥമാക്കും. മുസ്ലീം ലീഗില്‍ നിന്ന് പിണങ്ങിപ്പോയി പി.കെ.കുഞ്ഞാലികുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തറപറ്റിച്ച് കേരള രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയമായി മാറിയ ജലീലിനെ ലീഗ് കോട്ടകളില്‍ സി.പി.എമ്മിന്റെ പ്രചാരണത്തിനുള്ള തുരുപ്പു ചീട്ടായാണ് പാര്‍ട്ടി നേതൃത്വം കണ്ടിരിക്കുന്നത്. പാര്‍ട്ടി അംഗമല്ലെങ്കിലും ഇത് Read More …