ദേശീയപാത സര്‍വേ: ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പരാതി

ദേശീയപാത സര്‍വേ: ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പരാതി കൊച്ചി: ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ നൗഷാദ് വെന്നിയൂരിലെ മര്‍ദ്ദിച്ച റവന്യു,പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതിയില്‍ പരാതി. പരാതി സ്വീകരിച്ച കോടതി വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജുലൈ എഴിന് ദേശീയ പാത സ്ഥലമെടുപ്പിന്റെ സര്‍വ്വെയ നടക്കുന്നതിനിടെയാണ് ഭിന്നശേഷിക്കാരനായ നൗഷാദ് വെന്നിയൂരിനെ Read More …

സഡാക്കോ സസാക്കിയെ അനുസ്മരിച്ച് വിദ്യാര്‍ത്ഥികളുടെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്

തിരൂര്‍:ലോകം സമാധാനത്തിനായി പ്രാര്‍ത്ഥിച്ച് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചപ്പോള്‍ യുദ്ധത്തിന് ഇരയായി ഇനിയും ജീവക്കണ മെന്ന കൊതിയില്‍ ആയിരം കൊക്കുകളെ ഉണ്ടാക്കവെ മരണത്തിനു കീഴടങ്ങിയ സഡാക്കോ സ സാക്കിയെ ന്ന ജാപ്പനീസ് പെണ്‍കുട്ടിയുടെ ഓര്‍മയില്‍ ഷോര്‍ട് ഫിലിം ഫെസ്റ്റ് നടത്തി വിദ്യാര്‍ത്ഥികള്‍. പറവണ്ണ സലഫി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് വിദ്യാലയത്തിലെ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഷോര്‍ട് ഫിലിമുകള്‍ Read More …

യൂത്ത് ലീഗ് തെരുവോരം ശുചീകരിച്ചു

മലപ്പുറം- മുസ്‌ലിം യൂത്ത്ലീഗ് വലിയാട് അറക്കല്‍പടി യൂണിറ്റ് കമ്മിറ്റി തെരുവോരം ശുചീകരിച്ചു. ആല്‍പ്പറ്റക്കുളമ്പ് അങ്ങാടിയിലെ റോഡിന്റെ ഇരുവശങ്ങളിലെയും അടഞ്ഞുകിടന്നിരുന്ന അഴിക്കുചാലിലെ മണ്ണും മാലിന്യങ്ങളും നീക്കിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.പഞ്ചായത്ത് അംഗം അബ്ദുള്‍ നാസര്‍ കുന്നത്ത്, ഇ.കെ. ഷൗക്കത്തലി, റാഷിദ് വില്ലന്‍, ഇ.കെ. ജഹ്ഫര്‍, അബ്ബാസ് പുല്ലിത്തൊടി, റാഫി വില്ലന്‍, ഇ.കെ. ഹമീദലി, മുജീബ് വടക്കാത്ര, കുഞ്ഞിമുഹമ്മദ് Read More …

സജീഷിന്റെ തൈകള്‍ ഇനി മഅദിന്‍ കൃഷിഭൂമിയില്‍ വളരും

മലപ്പുറം: കൊവിഡ് കാലത്ത് തുടക്കം കുറിച്ച മഅദിന്‍ ഗ്രീന്‍ ടാര്‍ഗറ്റ് പദ്ധതിയില്‍ പങ്കാളിയായി കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പ് മെന്റ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജറും വേങ്ങര സ്വദേശിയുമായ സജീഷ്. കോട്ടുമല എസ്.വൈ.എസ് സാന്ത്വനം ക്ലബ്ബ് പ്രവര്‍ത്തകര്‍ മഅദിന്‍ കൃഷി ഭൂമിയില്‍ വിവിധ വിത്തുകളിറക്കുന്നതിന്റെ ഭാഗമായി ഞാവല്‍, നാരകം, പപ്പായ, മാവ് എന്നീ ഇനങ്ങളില്‍ പെട്ട തൈകളാണ് Read More …

സന്നദ്ധ പ്രവര്‍ത്തകര്‍ അണിനിരന്നു: എസ്.വൈ.എസ് ഡ്രൈഡേ ദിനാചരണം മാതൃകയായി

മലപ്പുറം: 604 യൂനിറ്റുകളില്‍ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി മഴക്കാല, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഡ്രൈഡേ ദിനാചരണം മാതൃകയായി. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിച്ചാണിതിന് തുടക്കം കുറിച്ചത്. മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് അഡ്വ.കെ. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.ദിനാചരണ ഭാഗമായി പ്രവര്‍ത്തകരുടെ വീടും പരിസരവും, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങളുമാണ് Read More …

പ്രതികൂല സാഹചര്യത്തിലും നിത്യരോഗികള്‍ക്ക് ധനസഹായവുമായി റിമാല്‍

മലപ്പുറം-കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും നിത്യരോഗികള്‍ക്ക് ആശ്വാസമായി റിയാദ് മലപ്പുറം കൂട്ടായ്മ (റിമാല്‍) വാര്‍ഷിക സാന്ത്വന പരിപാടിയുടെ ഭാഗമായി 2020 വര്‍ഷത്തിലെ സഹായ ധന വിതരണം പൂര്‍ത്തിയാക്കി. മലപ്പുറം മുനിസിപ്പാലിറ്റിയിലെയും ആനക്കയം, കുറുവ, ഊരകം, പൊന്മള, ഒതുക്കുങ്ങല്‍, മക്കരപ്പറമ്പ്, പാങ്ങ്, പൂക്കോട്ടുര്‍, കോഡൂര്‍, കൂട്ടിലങ്ങാടി എന്നീ പഞ്ചായത്തുകളിലെയും റിയാദിലുള്ള പ്രവാസികളുടെ കൂട്ടായമയാണ് റിമാല്‍. മലപ്പുറം പട്ടണത്തിലും പരിസരത്തിലുമുള്ള 220 Read More …

സാമുഹിക അകലം പാലിക്കുക, ഹൃദയങ്ങള്‍ കോര്‍ത്തിണക്കുക; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: കൊവിഡ് 19 പശ്ചാത്തലത്തില്‍ ബലിപെരുന്നാള്‍ ആര്‍ഭാടങ്ങളില്ലാത്ത ആഘോഷങ്ങളാക്കണമെന്നും ആള്‍ക്കൂട്ടങ്ങളോ സമ്പര്‍ക്കമോ ഉണ്ടാവാത്ത വിധം പരിമിതപ്പെടുത്തണമെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി ഗ്രാന്റ് മസ്ജിദില്‍ നടത്തിയ ഈദ് സന്ദേശ പ്രഭാഷണത്തില്‍ പറഞ്ഞു. അയല്‍വാസിയുടെ പട്ടിണിയകറ്റാനും അന്യന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാനുമാണ് ബലിപെരുന്നാള്‍ സുദിനത്തില്‍ നാം ശ്രദ്ധിക്കേണ്ടത്. സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഉറ്റവര്‍ക്കും ഉടയവര്‍ക്കും Read More …

കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായി വിദ്യാര്‍ഥികളും

മലപ്പുറം:കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് വിദ്യാര്‍ഥികള്‍ ഉപകരണങ്ങള്‍ നല്‍കി. ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റാണ് കോവിഡ് ചികിത്സാകേന്ദ്രത്തിലെത്തുന്നവര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള ബക്കറ്റും കപ്പും നല്‍കിയത്.ഗ്രാമപ്പഞ്ചായത്തോഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ വെച്ച് ബക്കറ്റും കപ്പുകളും പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസറും എന്‍.എസ്.എസ്. യൂണിറ്റ് ലീഡര്‍ എം.ടി. മുര്‍ഷിദും ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജിക്ക് Read More …