ഇന്ന്​ ബലിപെരുന്നാള്‍

കോ​ഴി​ക്കോ​ട്​: പ്ര​വാ​ച​ക​ന്മാ​രാ​യ ഇ​ബ്രാ​ഹീ​മി​​െന്‍റ​യും മ​ക​ന്‍ ഇ​സ്​​മാ​ഇൗ​ലി​​െന്‍റ​യും ത്യാ​ഗോ​ജ്ജ്വ​ല ജീ​വി​തം ഓ​ര്‍​മി​പ്പി​ച്ച്‌​ വെ​ള്ളി​യാ​ഴ്​​ച ലോ​കം ബ​ലി​പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കും. മ​ക്ക​യി​ല്‍ ഹ​ജ്ജ്​​ ക​ര്‍​മ​ങ്ങ​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണം കൂ​ടി​യാ​ണ്​ പെ​രു​ന്നാ​ള്‍. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പെ​രു​ന്നാ​ളും ഹ​ജ്ജും പ​രി​മി​തി​ക​ളോ​ടെ​യാ​ണ്​ ലോ​കം ആ​ച​രി​ക്കു​ന്ന​ത്. 20 ല​ക്ഷ​ത്തി​ലേ​റെ പേ​രെ​ത്തു​ന്ന ഹ​ജ്ജ്​​ ഇ​ത്ത​വ​ണ ആ​യി​രം പേ​ര്‍​ക്കാ​ക്കി ചു​രു​ക്കി. സം​സ്​​ഥാ​ന​ത്തും കോ​വി​ഡ്​ ക​രി​മേ​ഘ​ങ്ങ​ള്‍ പെ​രു​ന്നാ​ളി​​െന്‍റ നി​റം കെ​ടു​ത്തി. ക​ണ്ടെ​യ്​​ന്‍​മ​െന്‍റ്​ Read More …

ഭാഷ സമര അനുസ്മരണം: യൂത്ത് ലീഗ് ഭവന പ്രതിജ്ഞ നടത്തി

മലപ്പുറം: 1980 ല്‍ നടന്ന ഭാഷാസമരത്തെ അനുസ്്മരിച്ച് മലപ്പുറം മണ്ഡലം മൂസ്ലീം ലീഗ് ഭവന പ്രതിജ്ഞ നടത്തി. വീടുകളില്‍ കുടുംബാംഗങ്ങളോടൊപ്പം പ്രത്യേക പ്ലകാര്‍ഡ് പതിച്ചു കൊണ്ടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തത്. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ബാവ വിസപ്പടി, മലപ്പുറം മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ്, ജനറല്‍ സെക്രട്ടറി Read More …

ദേശീയപാത ഭൂമി ഏറ്റെടുക്കല്‍: വിചാരണക്ക് നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധമില്ല

മലപ്പുറം-ദേശീയപാത വികസനത്തിനായി തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളില്‍ നിന്നായി ഏറ്റെടുക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട 3ഏ(3) വിചാരണ ഓഗസ്റ്റ് മൂന്ന് മുതല്‍ 24 വരെ താഴെ കോഴിച്ചെനയിലുളള ദേശീയപാത നിലമെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. വിചാരണക്കാവശ്യമായ ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് തപാല്‍ മുഖേന അയച്ചാല്‍ മതി. വിചാരണക്ക് നേരിട്ട് ഹാജരാകണമെന്ന് Read More …

ബക്രീദ്: മലപ്പുറത്ത് നിയന്ത്രണങ്ങളില്‍ ഇളവ്

മലപ്പുറം: ബലിപെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 29, 30 തീയതികളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചു. കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെ പ്രവര്‍ത്തിപ്പിക്കുന്നതിന് കോവിഡ് മുഖ്യ സമിതി യോഗം അനുമതി നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇതേ ദിവസങ്ങളില്‍ ആവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിപ്പിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ Read More …

പി.കെ കുഞ്ഞാലിക്കുട്ടി എം.പി 2000 പി.പി.ഇ കിറ്റുകള്‍ നല്‍കും

മലപ്പുറം: പി.പി.ഇ കിറ്റുകളുടെ ക്ഷാമം മൂലം ടെസ്റ്റുകള്‍ വൈകുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി 2000 പി.പി.ഇ കിറ്റുകള്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറും. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ കൊണ്ടോട്ടി, മലപ്പുറം, ചേലേമ്പ്ര, പെരുവള്ളൂര്‍ മേഖലയില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.മണ്ഡലത്തിലെ ജനങ്ങള്‍ വലിയ ആശങ്കയിലാണെന്നും രോഗം കൂടുതല്‍ Read More …

ഒറ്റത്തറക്ക് സ്വപ്നസാക്ഷാല്‍കാരം: അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി

മലപ്പുറം: കോഡൂര്‍ ഒറ്റത്തറ പ്രദേശത്തെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആഗ്രഹിച്ച അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമായി. ഇരുപത്തി ആറ് വര്‍ഷം വാടകകെട്ടിടങ്ങളിലായിരുന്നു അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്.ഗ്രാമപ്പഞ്ചായത്ത് ഫണ്ടിനൊപ്പം നാട്ടിലെ പ്രധാന യുവജന കൂട്ടായ്മയായ റീജന്‍സി ക്ലബിന്റെ വിഹിതവും നാട്ടുകാരുടെ സംഭാവനയും സമാഹരിച്ചാണ് നാല് സെന്റ് സ്ഥലം അങ്കണവാടിക്കായി വാങ്ങിയത്.ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്നുള്ള പത്ത് ലക്ഷം രൂപക്കാണ് Read More …

ഹയര്‍ സെക്കണ്ടറികളിലും ഉര്‍ദു പഠനം സാധ്യമാക്കണം

മലപ്പുറം:പത്താം ക്ലാസില്‍ ഉര്‍ദു ഒന്നാം ഭാഷയെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ഹയര്‍ സെക്കണ്ടറിയിലും ഉര്‍ദു ഭാഷ പഠിക്കിക്കാന്‍ സൗകര്യമൊരുക്കണമെന്ന് പി.ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു.ഹയര്‍ സെക്കണ്ടറിയില്‍ ഉര്‍ദു ഭാഷാ പഠനം വിപുലപ്പെടുത്തുക, നിര്‍ത്തിവെച്ച ഹൈസ്‌കൂള്‍ ഭാഷാധ്യാപക ടീച്ചര്‍ ട്രൈനിംഗ് കോഴ്സ് ഡി.എല്‍.ഇ.ഡി പുനരാരംഭിക്കുക, ഗവ: മേഖലയില്‍ ഉര്‍ദു ബി.എഡ് കോഴ്സ് ആരംഭിക്കുക എന്നാവശ്യപ്പെട്ട് കേരളാ ഉര്‍ദു ടീച്ചേഴ്സ് അസോയേഷന്‍ Read More …

ദേശീയപാത: കോവിഡിനിടയില്‍ കൂടിക്കാഴ്ച ആശങ്കയോടെ സ്ഥലമുടമകള്‍

മലപ്പുറം: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കലിന് കോവിഡ് വ്യാപനത്തിനിടയിലും കൂടിക്കാഴ്ച നടത്താനുള്ള അധികൃതരുടെ തീരുമാനം സ്ഥലമുടമകളെയും കുടുംബങ്ങളെയും കടുത്ത ആശങ്കയിലാക്കുന്നു. ദേശീയപാത അതോരിറ്റിയുടെ പുതിയ വിജ്ഞാപനപ്രകാരം ആഗസ്റ്റ് മൂന്നു മുതല്‍ 24 വരെയാണ് തിരൂരങ്ങാടി താലൂക്കില്‍ കൂടിക്കാഴ്ച നടത്താന്‍ പോകുന്നത്. കോവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുകയും താലൂക്കിലെ മിക്ക പ്രദേശങ്ങളിലും യാത്രകള്‍ തന്നെ ബുദ്ധിമുട്ടിലായിരിക്കുകയും ചെയ്യുന്നതിനിടെ കൂടിക്കാഴ്ചയില്‍ Read More …