കബഡി ലോകകപ്പില്‍ നിന്നും പാകിസ്താനെ വിലക്കി
അഹമദാബാദ്: അഹമദാബാദില്‍ വെച്ച് നടക്കുന്ന കബഡി ലോകകപ്പില്‍ നിന്നും പാകിസ്താനെ വിലക്കി. അന്താരാഷ്ട്ര കബഡി അസോസിയേഷന്റെതാണ് തീരുമാനം. നാളെയാണ് ലോകകപ്പ് മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യ– പാക് സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തിലാണ് പാകിസ്താനെ ലോകകപ്പില്‍ നിന്നും വിലക്കിയത്. അസോസിയേഷന്റെ തീരുമാനത്തിനെതിരെ പാക് കബഡി അസോസിയേഷനും താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. അന്താരാഷ്ട്ര കബഡി അസോസിയേഷന്റെ ഒഴിച്ച് Read More …
