ജയലളിതയുടെ കടുത്ത ആരാധകന്‍ ഹൃദയാഘാതം മുലം മരിച്ചു
ചെന്നൈ: എ ഐ എ ഡി എം കെ പ്രവര്‍ത്തകനും കടുത്ത ജയലളിത ആരാധകനുമായ ആള്‍ ഹൃദയാഘാതം മൂലം മരിച്ചു. ചെന്നൈ എയര്‍പോര്‍ട്ട് ഏരിയയ്ക്ക് സമീപം താമസിക്കുന്ന മുത്തുസ്വാമി(47) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി അപ്പോളോ ആശുപത്രയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥി സംബന്ധിച്ച് കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്ന മുത്തുസ്വാമി രണ്ടുതവണ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ Read More …
