കൊറോണ വൈറസ് പ്രതിരോധം ; കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ഒഡീഷ, ഡല്‍ഹി, കര്‍ണാടക സര്‍ക്കാരുകള്‍
തിരുവനന്തപുരം : കൊവിഡ് 19 ( കൊറോണ ) വൈറസ് പ്രതിരോധിക്കുന്നതിന് ഒഡീഷ, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങള്‍ കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീട്ടിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത എന്നീ കാര്യങ്ങളെക്കുറിച്ച് അറിയാനാണ് സര്‍ക്കാര്‍ കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. വൈറസിനെ സംസ്ഥാന Read More …
