കര്‍ഷകര്‍ക്കെതിരായ പെപ്സികോ കേസ്; ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയാണ് വെളിവാകുന്നത്: വി എസ്

തിരുവനന്തപുരം: ആഗോള മൂലധന ശക്തികളുടെ താല്‍പ്പര്യത്തിനനുസരിച്ചേ ഇന്ത്യയിലെ കര്‍ഷകര്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടാവൂ എന്ന ഭരണകൂട ന്യായവിധി ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സ്വീകാര്യമല്ലെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍‌ പറഞ്ഞു. പെപ്സിയുടെ ബ്രാന്‍ഡ് ഉല്‍പ്പന്നമായ ലെയ്സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന്‍റെ പേരില്‍ രാജസ്ഥാനിലെ കര്‍ഷകരോട് പെപ്സി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ഉല്‍പ്പാദിപ്പിച്ച ഉരുളക്കിഴങ്ങും അത് കൃഷി ചെയ്ത ഭൂമിയും വിറ്റാലും Read More …

വൈദ്യുതി ചാര്‍ജ് വര്‍ദ്ധന: തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ ഉത്തരവ്

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച്‌ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇറക്കും. ചാര്‍ജ് വര്‍ദ്ധന നടപ്പാക്കാനുള്ള റഗുലേറ്ററി കമ്മീഷന്റെ അന്തിമ യോഗം ചേരുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയതോടെ നിരക്ക് വര്‍ധന ഉത്തരവ് മാറ്റിവയ്ക്കുകയായിരുന്നു. ഉത്തരവിറങ്ങാന്‍ കാലതാമസമുണ്ടായാലും മുന്‍കാല പ്രാബല്യത്തോടെയാകും ചാര്‍ജ് വര്‍ദ്ധന നടപ്പാക്കുന്നത്. ഗാര്‍ഹിക Read More …

എല്‍ഡിഎഫ് അഭിമാനാര്‍ഹമായ വിജയം നേടുമെന്ന് കോടിയേരി; 18ലേറെ സീറ്റ് നേടും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അഭിമാനാര്‍ഹമായ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 2004ന് സമാനമായ ട്രെന്‍ഡ് ആണ് ഉണ്ടായതെന്നും ഇടതുമുന്നണി 18ലേറെ സീറ്റ് നേടുമെന്നും കോടിയേരി പറഞ്ഞു. ബിജെപിയും യുഡിഎഫും തമ്മില്‍ വോട്ട് കച്ചവടം നടന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ എല്‍ഡിഎഫ് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം ചര്‍ച്ച ചെയ്യരുത് എന്ന Read More …

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം: ശ്രീധരന്‍പിള്ളയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ആറ്രിങ്ങലിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് ശ്രീധരന്‍പിള്ള വിവാദ പരാമര്‍ശം നടത്തിയത്. പ്രസംഗവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ Read More …

കേരളത്തില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ 29ന് യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യത. ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 29ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി,തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ന്യൂനമര്‍ദം ശക്തിപ്രാപിച്ച്‌ മുപ്പതാം തീയതിയോടെ ചുഴലിക്കാറ്റായി തമിഴ്‌നാട് തീരത്ത് പതിക്കുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ Read More …

മുഖ്യമന്ത്രിയ്ക്ക് നിരാശ; മാധ്യമങ്ങളോട് തട്ടിക്കയറിയ സംഭവത്തില്‍ പ്രതികരിച്ച്‌ ശ്രീധരന്‍പിള്ള

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിരാശയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. നിരാശ കാരണമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് മാറിനില്‍ക്കാന്‍ പറഞ്ഞതെന്നും തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളാണ് മുഖ്യമന്ത്രിയെ നിരാശനാക്കിയതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് വീണ്ടും കയര്‍ത്ത് സംസാരിച്ചത്. കേരളത്തിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു വളരെ ദേഷ്യത്തോടെ Read More …

അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ള്‍​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സ് സ​ര്‍​വീ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഇ​ത്ത​രം ബ​സു​ക​ളു​ടെ ലൈ​സ​ന്‍​സ് വ്യ​വ​സ്ഥ​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. ക​ല്ല​ട ബ​സ് വി​ഷ​യ​ത്തി​ലേ​ത​ട​ക്കം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കാ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.  അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ളി​ല്‍ ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ജി​പി​എ​സ് സം​വി​ധാ​നം നി​ര്‍​ബ​ന്ധ​മാ​ക്കും. സ്പീ​ഡ് ഗ​വ​ര്‍​ണ​ര്‍ സ്ഥാ​പി​ക്കാ​ത്ത Read More …

ഉ​യ​ര്‍​ന്ന പോ​ളിം​ഗ് ശ​ത​മാ​നം ഗു​ണം ചെയ്യും ; വിജയം ഉറപ്പിച്ച്‌ ശശി തരൂര്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ ഉയര്‍ന്ന പോളിംഗ് ശതമാനം ഗുണം ചെയ്യും എന്ന് ന്നു തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പറഞ്ഞു . യു ഡി എഫ് തരംഗം കേരളത്തില്‍ ഉണ്ടാകും എന്നും കോണ്‍ഗ്രസിന് . ഉയര്‍ന്ന പോളിംഗ് ശതമാനം അനുകൂലമാകും എന്നും ശശി തരൂര്‍ വ്യക്തമാക്കി .77.68 ശതമാനം പേരാണ് വീറും വാശിയും Read More …