എസ്.എ.ടി ആശുപത്രിയില്‍ നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ 98 ലക്ഷം നല്‍കിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ 97.56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ-സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 16 ലക്ഷം വിലയുള്ള ആട്ടോമേറ്റഡ് ബ്ലഡ് കള്‍ച്ചര്‍ സിസ്റ്റം, 28 ലക്ഷം ചെലവഴിച്ചുള്ള 4 വെന്റിലേറ്ററുകള്‍, 14 ലക്ഷത്തിന്റെ Read More …

കേരളത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി ഉമ്മന്‍ചാണ്ടി തുടരുന്നതിനു കാരണം ഒന്നേയുള്ളുവെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടരുന്നതിനു പിന്നിലെ കാരണം വ്യക്തമാക്കി കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായ കെ.മുരളീധരന്‍ രംഗത്ത്. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്‌ട്രെയിറ്റ് ലൈനിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച്‌ മനസു തുറന്നത്. മുരളീധരന്റെ വാക്കുകള്‍- ‘കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് ഉമ്മന്‍ചാണ്ടി. കാരണം കെ.കരുണാകരനും എ.കെ ആന്റണിയും കഴിഞ്ഞാല്‍ Read More …

കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും ചി​താ​ഭ​സ്മം തി​രു​വ​ല്ല​ത്ത് നി​മ​ഞ്ജ​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​കോ​ട്ട് പെ​രി​യ​യി​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ കൃ​പേ​ഷ്, ശ​ര​ത് ലാ​ല്‍ എ​ന്നി​വ​രു​ടെ ചി​താ​ഭ​സ്മം തി​രു​വ​ല്ല​ത്ത് നി​മ​ഞ്ജ​നം ചെ​യ്തു. ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍.​മ​ഹേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ചാ​ര​വി​ധി പ്ര​കാ​രം ചി​താ​ഭ​സ്മം ബു​ധ​നാ​ഴ്ച രാ​വി​ലെ തി​രു​വ​ല്ല​ത്ത് നി​മ​ഞ്ജ​നം ചെ​യ്ത​ത്.  കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും ചി​താ​ഭ​സ്മ​വും വ​ഹി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന Read More …

മൊറട്ടോറിയം കര്‍ഷകരെ കബളിപ്പിക്കാനെന്ന് രമേശ് ചെന്നിത്തല; ഉപവാസം തുടരുന്നു

ആത്മഹത്യകളില്‍ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തിന് ഇടുക്കി കട്ടപ്പനയില്‍ തുടരുകയാണ്. മൊറട്ടോറിയം കാലാവധി നീട്ടിയത് കര്‍ഷകരെ കബളിപ്പിക്കാനാണെന്നും കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വെറും തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മൊറട്ടോറിയം Read More …

പാര്‍ട്ടി സീറ്റ് തന്നാല്‍ മത്സരിക്കുമെന്ന് പി.ജെ.ജോസഫ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് തന്നാല്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും പാര്‍ട്ടി തീരുമാനമുണ്ടാകുക. എല്ലാം ഭംഗിയായിട്ട് തീരുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ജോസഫ് പ്രതികരിച്ചു. കോട്ടയം സീറ്റ് മാത്രമേ Read More …

സി എന്‍ ജയദേവനെതിരായ വാട്സാപ്പ് പ്രചാരണം; വിവാദം പരിഹരിച്ചെന്ന് കാനം

സി എന്‍ ജയദേവനെതിരായ വാട്സാപ്പ് സന്ദേശ വിവാദം സിപിഐ ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി എന്‍ ജയദേവന്‍ തൃശൂരില്‍ മത്സരിക്കുന്നില്ല. അതുകൊണ്ട് തന്നെ ആ വിവാദം തൃശ്ശൂരിലെ തെരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്നും കാനം രാജേന്ദ്രന്‍ ദില്ലിയില്‍ പറഞ്ഞു. പ്രളയകാലത്ത് സിഎന്‍ ജയദേവന്‍ എം പി സജീവമായി പ്രവര്‍ത്തിച്ചില്ലെന്നായിരുന്നു കെ പി രാജേന്ദ്രന്‍റെ Read More …

കനകക്കുന്ന് മികച്ച വിനോദസഞ്ചാര കേന്ദ്രമാകുന്നു

തിരുവനന്തപുരം: ചരിത്രമുറങ്ങുന്ന കനകക്കുന്ന് കൊട്ടാരം വിദേശ ആഭ്യന്തര സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കി മാറ്റുന്നതിനുളള പദ്ധതികള്‍ക്ക് തുടക്കമായി. തലസ്ഥാനത്തിന്റെ പൈതൃക മുഖഛായയായ കനകക്കുന്നിന്റെ പൗരാണികതയും രാജകീയ പ്രൗഢിയും നിലനിര്‍ത്തുന്നതിനുളള സരക്ഷണ പദ്ധതികള്‍ക്കൊപ്പം ഡിജിറ്റല്‍ മ്യൂസിയത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. കനകക്കുന്നിലെ സൂര്യകാന്തി മൈതാനത്തില്‍ അഞ്ചുസെന്റില്‍ ഒരുക്കുന്ന മിയാവാക്കി മാതൃകാ വനത്തിന്റെ ഉദ്ഘാടനവും മന്ത്രി Read More …

കേന്ദ്ര നേതൃത്വം തീരുമാനിച്ചാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കേന്ദ്ര നേതൃത്വം തീരുമാനിച്ചാലുടനെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചു. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും ബിജെപി പൂര്‍ത്തിയാക്കിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി നേരത്തെ തന്നെ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. നേതൃത്വ തലത്തില്‍ ചര്‍ച്ചകള്‍ Read More …