ആര്‍എസ്‌എസ് കേന്ദ്രത്തിലെ പീഡനം; അഞ്ജലി ഡിജിപിക്ക് പരാതി നല്‍കി; അമ്മയുടെ സഹായത്തോടെ ആര്‍എസ്‌എസുകാര്‍ തടവില്‍ പാര്‍പ്പിച്ചത് രണ്ട് വര്‍ഷം

തിരുവനന്തപുരം: ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തട്ടികൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടി ഡിജിപിക്ക് പരാതി നല്‍കി. പീഡന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്നതിന് ശേഷം കഴിഞ്ഞ ദിവസമാണ് തൃശൂര്‍ സ്വദേശിയായ യുവതി പരാതി നല്‍കാനെത്തിയത്. എന്നാല്‍ കര്‍ണാടകയില്‍ കേസുള്ളതനാല്‍ അവിടെനിന്നും കേസ് ട്രാണ്‍സ്ഫര്‍ ചെയ്തതിന് ശേഷം പരാതിയിന്മേല്‍ സ്ഥാനത്ത് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഡിജപി അറിയിച്ചു. ഇസ്ലാം മതസ്ഥനായ യുവാവിനെ Read More …

നവവരന്റെ കൊലപാതകം: കോട്ടയം എസ്പിയെ സ്ഥലം മാറ്റി

തിരുവനന്തപുരം > കോട്ടയത്ത് നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട പരാതിയില്‍ കോട്ടയം എസ്‌പി യെ സ്ഥലം മാറ്റി. കോട്ടയത്ത് കെവിന്‍ എന്ന യുവാവിനെയാണ് പ്രണയ വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് വീടാക്രമിച്ച്‌ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അന്വേഷണ വിധേയമായാണ് എസ് പിയെ സ്ഥലം മാറ്റിയിരിക്കുന്നത്. വീഴ്‌ചവരുത്തിയ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ആയ Read More …

ആലിംഗന വിവാദം: സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിക്ക് മിന്നും വിജയം

തിരുവനന്തപുരം > മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ ആലിംഗന വിവാദത്തിന്റെ പേരില്‍ സ്‌കൂള്‍ മാനേജ്മെന്റ് പുറത്താക്കുകയും പിന്നീട് തിരികെ പ്രവേശിപ്പിക്കുകയും ചെയ്ത വിദ്യാര്‍ഥിക്ക് സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം. 91 ശതമാനം മാര്‍ക്ക് വാങ്ങിയാണ് അര്‍ജുന്‍ മിത്ര മികച്ച വിജയം നേടിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സ്‌കൂളില്‍ നടന്ന പാശ്ചാത്യ സംഗീത മത്സരത്തില്‍ Read More …

‘ഞാനൊന്നും അറിഞ്ഞിട്ടില്ല, ഒന്നും ആഗ്രഹിച്ചിട്ടില്ല’: കുമ്മനം രാജശേഖരന്‍

തിരുവനനന്തപുരം: ഗവര്‍ണര്‍ പദവി താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഇതേപ്പറ്റി താനൊന്നും അറിഞ്ഞിട്ടുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. താനൊരു പദവിയും ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്നും ഇതേപ്പറ്റി  തനിക്ക് ഒരു വിവരവും ഇല്ല, എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിസോറം ഗവര്‍ണറായി നിയമിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം തന്‍റെ അമ്മയാണ്. ഭാരത്തില്‍ എവിടെ പോകുന്നതിനും തനിക്കൊരു വിഷമവുമില്ല Read More …

ഗവര്‍ണര്‍ പദവി കുമ്മനത്തിനു കിട്ടിയ അംഗീകരം; വി. മുരളീധരന്‍

തിരുവനന്തപുരം: മിസ്സോറാം ഗവര്‍ണറായി നിയമിച്ച കുമ്മനം രാജശേഖരനെ പ്രശംസിച്ച്‌ വി. മുരളീധരന്‍ എംപി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്നു വി. മുരളീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ യുവത്വത്തിന് പ്രാധാന്യമുണ്ടാകും. താന്‍ ഇനി അധ്യക്ഷ പദവിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന് അര്‍ഹമായ പരിഗണന ഉടന്‍ നല്‍കും. ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ അതിന്റെ Read More …

ഇന്ധനവില കുതിക്കുന്നു, ഡീസല്‍ ബസ് മുതലാകില്ല; ഇലക്‌ട്രിക് ബസ് വാടകയ്ക്ക് ഓടിക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ നിന്നും രക്ഷപെടുന്നതിന് കെഎസ്‌ആര്‍ടിസിയും പുതുവഴികള്‍ തേടുന്നു. ഡീസലില്‍ ഓടുന്ന ബസുകള്‍ക്ക് പുറമെ ഇലക്‌ട്രിക് ബസുകള്‍ കൂടി നിരത്തില്‍ ഇറക്കുവാനാണ് പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില്‍ ഇത്തരം ബസുകള്‍ വാടകയ്ക്ക് എടുക്കാനാണ് ആലോചിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കോടി മുതല്‍ മുകളിലേക്കാണ് ഇലക്‌ട്രോണിക് ബസിന്റെ വില. എന്നാല്‍, കടുത്ത സാമ്ബത്തീക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ Read More …

നിപ്പാ വൈറസ്: മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ല​യി​രു​ത്തി

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി.ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ചീഫ് സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും. സര്‍ക്കാര്‍ മുഖേന എത്തിച്ച മരുന്നുകള്‍ വിതരണം ആരംഭിച്ചു കഴിഞ്ഞു. വൈറസ് ബാധയേറ്റ മറ്റ് Read More …

മുഖ്യമന്ത്രിയും പാത്രിയാര്‍ക്കീസ് ബാവയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സുറിയാനി സഭ അധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച കേരളത്തിലെ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രശ്‌ന പരിഹാരത്തിന് Read More …