പിണറായി സര്‍ക്കാര്‍ തീവ്രവാദ ശക്തികളുടെ പാദസേവകരായി തീര്‍ന്നുവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. പിണറായി സര്‍ക്കാര്‍ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീര്‍ന്നിരിക്കുകയാണെന്ന് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കശ്മീര്‍ സംഭവത്തിന്റെ മറവില്‍ സി. പി. എമ്മുകാരുടെ സഹായത്തോടെ മുസ്‌ലീം തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പലയിടത്തും വര്‍ഗ്ഗീയസംഘര്‍ഷങ്ങളുണ്ടാക്കാന്‍ നീക്കം തുടങ്ങിയെന്ന് അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താല്‍ Read More …

ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ ജി എം ഒ എ

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ ജി എം ഒ എ. അടുത്ത നടപടി ചൊവ്വാഴ്ചത്തെ സംസ്ഥാന സമിതിയില്‍ തീരുമാനിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കെ ജി എം ഒ എ പ്രസിഡന്റ് ഡോ റൗഫ് സെക്രട്ടറി ഡോ ജിതേഷ് എന്നിവരെ സ്ഥലംമാറ്റിയതിനു പിന്നാലെയാണ് കെ ജി എം ഒ എയുടെ തീരുമാനം.

സമരം അവസാനിപ്പിച്ച്‌ വന്നാല്‍ ചര്‍ച്ച; സമരത്തെ നേരിടും

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തെ നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തിവന്നാല്‍ മാത്രം ചര്‍ച്ച നടത്താമെന്നുമാണ് ധാരണയായത്. കൂടാതെ നോട്ടീസ് നല്‍കാത്ത സമരത്തെ അംഗീകരിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സമരം നേരിടാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളോടുള്ള യുദ്ധ Read More …

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്‌പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റണം

തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്‌പി എ.വി ജോര്‍ജിനെ സ്ഥലം മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടൈഗര്‍ ഫോഴ്‌സ് പിരിച്ചു വിടണം ചെന്നിത്തല ആവശ്യപ്പെട്ടു. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ആരാണ് അധികാരം നല്‍കിയത്. എസ്‌പിക്ക് പോലും ഈ പൊലീസില്‍ നിയന്ത്രണമില്ല. ശ്രീജിത്തിന് സംഘട്ടനത്തിലാണ് പരിക്കേറ്റതെന്ന വാദം നിലനില്‍ക്കില്ല. കേസ് അട്ടിമറിക്കാന്‍ Read More …

ലോകനേതാക്കള്‍ക്ക് പിറന്നാള്‍ ആശംസിച്ചതുകൊണ്ട് നേതാവാകില്ല – മോദിയെ വിമര്‍ശിച്ച്‌ ഉമ്മന്‍ചാണ്ടി

കഠുവ സംഭവത്തില്‍ പ്രധാനമന്ത്രി മോദി മൗനം പാലിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ‘യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കള്‍ക്ക് പിറന്നാള്‍ ആശംസിക്കുമ്ബോഴല്ല, സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുമ്ബോഴാണ് താങ്കള്‍ ഒരു മനുഷ്യത്വമുള്ള നേതാവാകുന്നത്’ – മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന് നാട് Read More …

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ആരംഭിച്ച സമരത്തിനെതിരെ കര്‍ശന നടപടിയുടമായി സര്‍ക്കാര്‍. ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്ബളം നല്‍കില്ലെന്നും സമരം ചെയ്യുന്ന ദിവസം അനുവാദമില്ലാത്ത അവധിയായി കണക്കാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമരം ചെയ്യുന്ന പ്രൊബേഷനിലുളളവര്‍ക്ക് നോട്ടീസ് നല്‍കി സേവനം അവസാനിപ്പക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സമരം ചെയ്താല്‍ ഡോക്ടര്‍മാരുടെ ശമ്ബള വര്‍ധന, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം എന്നിവയെയും ബാധിക്കുമെന്നും Read More …

ദിവ്യ എസ് അയ്യരുടെ ഭൂമിദാനം ഭൂമി പരിശോധന ഇന്ന്

തിരുവനന്തപുരം :  മുന്‍ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യവ്യക്തിക്ക് ദാനംചെയ്ത വര്‍ക്കല അയിരൂരിലെ ഭൂമിയുടെ പരിശോധന വെള്ളിയാഴ്ച നടക്കും. ജില്ലാ സര്‍വേ സൂപ്രണ്ട് എസ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘം രേഖകളുടെ പരിശോധനയാണ് വെള്ളിയാഴ്ച നടത്തുക. വര്‍ക്കല താലൂക്ക്, അയിരൂര്‍ വില്ലേജ് എന്നിവിടങ്ങളിലെ ഭൂരേഖകള്‍ ഇതിനായി ആവശ്യപ്പെട്ടു. സര്‍വേ നമ്ബരുകള്‍ സംബന്ധിച്ച പരിശോധനയാണ് വെള്ളിയാഴ്ച Read More …

ഹാരിസണ്‍ ഭൂമി കേസ് തോറ്റത് സര്‍ക്കാര്‍ ഒത്തുകളിച്ചതിനാല്‍: ചെന്നിത്തല

തിരുവനന്തപുരം: വേണ്ട വിധത്തില്‍ കോടതിയില്‍ കേസ് നടത്താതെയും സുപ്രധാന രേഖകള്‍ ഹാജരാക്കാതെയും ഒത്തുകളിച്ചാണ് സര്‍ക്കാര്‍ ഹാരിസണ്‍ കേസ് തോറ്റ് കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊന്തന്‍പുഴയില്‍ ഏഴായിരം ഏക്കര്‍ വനഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ഹാരിസണ്‍ എസ്റ്റേറ്റില്‍ 38,​000 ഏക്കര്‍ കൂടി നഷ്ടപ്പെടുത്തുന്നത്. 6000 ഏക്കറുളള പെരുവന്താനം ടി.ആര്‍ ആന്‍ഡ് Read More …