മെഡിക്കല്‍ ഓര്‍ഡിനന്‍സ്: സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞദിവസം പാസാക്കിയ ബില്‍ രാഷ്ട്രീയമായും സാങ്കേതികമായും ശരിയാണെന്ന് സംസ്ഥാന നിയമവകുപ്പ് മന്ത്രി എകെ ബാലന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയ്ക്കും സര്‍ക്കാരിനും തെറ്റുപറ്റിയാല്‍ കണ്ടുപിടിച്ച്‌ തിരുത്തേണ്ടിയിരുന്നത് ഗവര്‍ണറാണ്. എന്നാല്‍ വിഷയത്തില്‍ നേരത്തെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അദ്ദേഹം എതിര്‍പ്പ് അറിയിക്കാതെ Read More …

കുട്ടികളുടെ ഭാവിയോര്‍ത്താണ് ബില്ലിനെ പിന്തുണച്ചത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കുട്ടികളുടെ ഭാവി ഓര്‍ത്ത് തികച്ചും മാനുഷിക പരിഗണന വച്ചാണ് ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്. സ്വാശ്രയ മാനേജ് മെന്റുകളുടെ കൊള്ളയ്ക്ക് ഒരു കാരണവശാലും കൂട്ടുനില്ക്കില്ല. ആത്മഹത്യയിലേക്ക് പോകുന്ന കുട്ടികളുടെ കണ്ണീരിന് മുന്നില്‍ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കേണ്ടി വന്നതുകൊണ്ടു മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. ഈ Read More …

കീഴാറ്റൂര്‍ സമരത്തിന് യുഡിഎഫിന്റെ പിന്തുണ; മെയ് 18 ന് വഞ്ചനാ ദിനമായി ആചരിക്കും

തിരുവനന്തപുരം: കീഴാറ്റൂര്‍ സമരത്തിന് പൂര്‍ണ പിന്തുണയുമായി യുഡിഎഫ്. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ മെയ് 18ന് സംസ്ഥാനത്തൊട്ടാകെ വഞ്ചനാദിനമായി ആചരിക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു.

സ്ഥിരം തൊഴില്‍ ഇല്ലാതാക്കല്‍ ; സര്‍ക്കാരിന് സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം തൊഴില്‍ ഇല്ലാതാക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനു സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചു. തൊഴിലാളികളെ സംബന്ധിച്ചു വലിയ ആശങ്കയുണ്ടാക്കുന്ന നടപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ എസ്.ശര്‍മയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ പ്രവേശന ബില്‍ ഐക്യകണേ്ഠന പാസായി; ബല്‍റാമിന്റെ വിയോജിപ്പിനെ ഖണ്ഡിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനത്തെ ന്യായീകരിക്കുന്ന മെഡിക്കല്‍ പ്രവേശന ബില്‍ നിയമസഭ ഐക്യകണേ്ഠന പാസാക്കി. വി.ടി ബല്‍റാമിന്റെ ഒറ്റപ്പെട്ട എതിര്‍പ്പിനെ തള്ളിക്കൊണ്ടാണ് സഭ ബില്‍ പാസാക്കിയത്. പ്രൊഫഷണല്‍ മെഡിക്കല്‍ കോളജുകളിലെ കച്ചവട താല്‍പര്യത്തെ സര്‍ക്കാര്‍ അനുകൂലിക്കുകയാണെന്നും അതിനെ സാധൂരിക്കുന്നത് ദുരുദേശപരമാണെന്നും സ്വകാര്യ മേഖലയെ സഹായിക്കാനാണെന്നും കോണ്‍ഗ്രസ് അംഗം വി.ടി ബല്‍റാം വിമര്‍ശനം ഉച്ചയിച്ചു. Read More …

ഭൂമിതട്ടിപ്പ് വിവാദം: പ്രതിരോധത്തിലായി സി.പി.ഐ, മുതലാക്കി സി.പി.എമ്മും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ഭൂ​മി ത​ട്ടി​പ്പ്​ വി​വാ​ദ​ത്തി​ല്‍ പ്ര​തി​രോ​ധ​ത്തി​ലാ​യി സി.​പി.​െ​എ, വീ​ണു​കി​ട്ടി​യ ആ​യു​​ധം പ​ര​മാ​വ​ധി മു​ത​ലാ​ക്കി സി.​പി.​എ​മ്മും. ഭൂ​മി കൈ​​യേ​റ്റ​ത്തി​നെ​തി​രെ സ​ന്ധി​യി​ല്ലാ സ​മ​ര​വും കൊ​ടി​കു​ത്ത്​ സ​മ​ര​വു​മാ​യി ‘ജ​ന​പ​ക്ഷ’ പ്ര​തി​ച്ഛാ​യ സൃ​ഷ്​​ടി​ച്ച്‌​ മു​ന്നോ​ട്ട്​ പോ​കു​ക​യാ​യി​രു​ന്ന സി.​പി.​െ​എ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്​ വ​യ​നാ​ട്ടി​ലെ ഭൂ​മി​യി​ട​പാ​ട്​ സം​ബ​ന്ധി​ച്ച്‌​ സ്വ​കാ​ര്യ ചാ​ന​ല്‍ പു​റ​ത്തു​വി​ട്ട വാ​ര്‍​ത്ത. ആ ​വാ​ര്‍​ത്ത​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ സി.​പി.​െ​എ ജി​ല്ല സെ​ക്ര​ട്ട​റി ന​ട​ത്തി​യ Read More …

വയനാട് മിച്ചഭൂമി തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വയനാട് മിച്ചഭൂമി തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറയ്ക്കാനില്ല. അഴിമതി സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ തലത്തിലോ മന്ത്രി തലത്തിലോ അഴിമതി നടന്നിട്ടില്ല. സര്‍ക്കാരില്‍ രണ്ടു തരം ഉദ്യോഗസ്ഥരുണ്ട്. അവരില്‍ ചിലര്‍ കൈക്കൂലികാരനാണ്. ഭൂരിപക്ഷവും നല്ലരീതിയില്‍ ജോലി ചെയ്യുന്നരാണെന്നും മുഖ്യമന്ത്രി Read More …

സര്‍ക്കാര്‍ ഭൂമി വില്‍പന: സമഗ്ര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍ക്കാന്‍ ഭൂമാഫിയ ശ്രമിച്ച സംഭവത്തെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. റിസോര്‍ട്ടിനായി 20 ഏക്കര്‍ മിച്ചഭൂമി വിട്ടുകിട്ടാന്‍ വയനാട് ഡെപ്യൂട്ടി കളക്ടര്‍ 10,​000 രൂപ കൈക്കൂലി വാങ്ങിയ വിവരം ഒരു സ്വകാര്യ ടെലിവിഷന്‍ Read More …