പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആനയിടഞ്ഞു
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന ഇടഞ്ഞോടി. വെടിശബ്‌ദം കേട്ടാണ് പുതുപ്പള്ളി മഹാദേവന്‍ എന്ന ആന ഇടഞ്ഞോടിയത്. ഞായറാഴ്‌ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആനയെ പിന്നീട് തളഞ്ഞു. ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് പടിഞ്ഞാറേ കോട്ടയില്‍ നിന്നും ഈഞ്ചക്കല്‍ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് വെടിശബ്ദം കേട്ട് ആന ഇടഞ്ഞോടിയത്. ഇത് കണ്ട് Read More …
