പനിമരണം: പോരായ്മ ഈ സര്‍ക്കാരിന്റെ കാലത്തല്ല
കൊച്ചി: കേരളം പനിച്ചുവിറയ്ക്കുന്നതിന് പിന്നില്‍ ആരോഗ്യവകുപ്പിന്റെ പൂര്‍ണപരാജയമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. പനിമരണത്തില്‍ പോരായ്മ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ലെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ജനങ്ങളെ ഭീതിയിലാക്കാനാണ്. ഇത്തരം ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകള്‍ ശരിയല്ല. ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് Read More …
