ശശീന്ദ്രനുള്‍പ്പെടെ പലരെയും കെണിയിലാക്കാന്‍ ശ്രമം നടന്നെന്ന് ഇന്റലിജന്‍സ്
തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രനുള്‍പ്പെടെ പല ഉന്നതരെയും കെണിയില്‍പ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചെന്ന് ഇന്റലിജന്‍സ് കണ്ടെത്തല്‍. മന്ത്രിമാരുടെയും ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ കുടുക്കാന്‍ ഉന്നതതലഗൂഢാലോചന നടന്നെന്നും ചില ചാനല്‍ പ്രവര്‍ത്തകര്‍ ഇതിന് ചുക്കാന്‍ പിടിച്ചതായും സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗം വൃത്തങ്ങള്‍ പറയുന്നു. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച വിവാദഫോണ്‍ സംഭാഷണം ഇത്തരത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായുണ്ടായതാണെന്ന് Read More …
