ഓടുന്ന ബസ്സില്‍ യുവതിക്ക് അപമാനം
തിരുവനന്തപുരം:ബസിനുള്ളില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം.തലസ്ഥാനത്തുനിന്ന് കോഴിക്കോട്ടേക്കു പോയ ടൂറിസ്റ്റ്ബസില്‍ യാത്രക്കാരിയെ സഹയാത്രികന്‍ അപമാനിച്ചതിനെ തുടര്‍ന്ന് യാത്രക്കാരി പരാതി നല്‍കി.ഒക്ടോബര്‍ 14ന് രാത്രി പത്തരയ്ക്കായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നു കയറിയ ഇവരെ കൊല്ലത്തെ പള്ളിമുക്കിനും ചിന്നക്കടയ്ക്കുമിടയില്‍െവച്ച് സഹയാത്രികന്‍ അപമാനിച്ചതായി പരാതിയില്‍ പറയുന്നു. പള്ളിമുക്കില്‍നിന്നു കയറി യുവതിയുടെ അടുത്തിരുന്ന ആള്‍ സ്ത്രീയെ കടന്നുപിടിച്ചു. ഇവര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് യാത്രക്കാരന്‍ പുറത്തേക്കിറങ്ങാനായി Read More …
