‘വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അയാളെന്നെ ഭീഷണിപ്പെടുത്തി നഗ്‌നയായി അഭിനയിപ്പിച്ചു’
ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക പീഡന ആരോപണവുമായി മറ്റൊരു നായിക കൂടി രംഗത്ത്. മെക്‌സിക്കന്‍ വംശജയായ ഹോളിവുഡ് താരം സല്‍മ ഹയെക്കാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വെയ്ന്‍സ്റ്റീന്‍ നിര്‍മിച്ച ഹിറ്റ് ചിത്രം ഫ്രിദയിലെ നായികയായിരുന്നു സല്‍മ. വെയ്ന്‍സ്റ്റീന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ സല്‍മ Read More …
