ട്രംപിന് കോവിഡ്: ചൈനക്കെതിരായ ശക്തമായ നിലപാടിലേക്ക് നയിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്
ബെയ്ജിങ്: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത് ചൈനക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനീസ് നിരീക്ഷകരെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ഇക്കാര്യം റിേപ്പാര്‍ട്ട് ചെയ്തത്. ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതായുള്ള പ്രഖ്യാപനം വന്നതിനു ശേഷമാണ് ഇത്തരമൊരു നിരീക്ഷണവും ഉയര്‍ന്നു വന്നത്. ലോകത്താകമാനം Read More …
