തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞു; കോഴിമുട്ട തൊട്ടാൽ പൊള്ളുന്നു
മലപ്പുറം :മലയാളിയുടെ ഇഷ്ട വിഭവമായ കോഴി മുട്ടയുടെ വില കുതിച്ചുയരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതും സ്‌കൂള്‍ സീസണായയതും മുട്ടക്ക് ക്ഷാമം നേരിടാനും വില കൂടാനും കാരണമായി. വ്യാപാരികള്‍. ചില്ലറ വിപണിയില്‍ വില 6-7 രൂപയായി. നാടൻ കോഴിമുട്ടക്ക് 8-9 രൂപ വരെയാണ് വില.താറാവു മുട്ടയാകട്ടെ 12-13 രൂപ വരെയായി. ഈ വിലയ്ക്കും നാടൻ താറാവു Read More …
