തെഹറാനില്‍ തീപാറുമ്പോള്‍ ഗസയില്‍ വിശന്നും വെടിയേറ്റും നിലപതിക്കുന്നവരെ മറന്നുപോകുന്നു!

പ്രഭാതചിന്ത എഎം യാസര്‍ ഇസ്രായേല്‍ ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തോടെ ലോക മാധ്യമങ്ങളും നയതന്ത്ര ചര്‍ച്ചകളും ഗതിമാറിയിരിക്കുയാണ്. ഗസയിലെ പട്ടിണിപാവങ്ങള്‍ക്കുളള ഭക്ഷ്യവിതരണവും അന്താരാഷ്ട്ര സമ്മര്‍ദ്ദവും പെട്ടെന്ന് അപ്രത്യക്ഷമായി. യുദ്ധത്തിന്റെ ഭീകരാവസ്ഥയില്‍ വിശപ്പില്‍ കുരുങ്ങിക്കിടക്കുന്ന ഗസയില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണകിറ്റുകള്‍ ലഭിക്കാതെ ജീവനൊടുക്കുമ്പോഴാണ്, ഇസ്രായേല്‍ അതിന്റെ പുകള്‍പ്പെറ്റ തെമ്മാടിത്തരം തെഹറാനില്‍ അഗ്നിനാളം പടര്‍ത്തിയത്. പലസ്ഥീനിലെ പട്ടിണിക്ക് പരിഹാര കാണുന്നതിനുളള Read More …

വാഹന പരിശോധന: യുഡിഎഫ് ജനപ്രതിനിധികളെ മനപൂര്‍വ്വമായിഅവഹേളിക്കാനെന്ന്: സണ്ണി ജോസഫ് എംഎല്‍എ

നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞ് പെട്ടി പരിശോധിച്ചത് മനപൂര്‍വ്വ അവഹേളനമാണെന്നും ഇതില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. നിലമ്പൂരിൽ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും കേരളം അറിയുന്ന Read More …

വെളിച്ചെണ്ണയില്‍ വ്യാപക മായം; 45 വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു

തിരുവനന്തപുരം; സംസ്ഥാനത്തെ വിപണിയിലുള്ള 45 ബ്രാൻഡ് വെളിച്ചെണ്ണകൾ മായം കലർന്നതാണെന്നു കണ്ടെത്തിയതിനെത്തുടർന്നു നിരോധിച്ചു. ഈ ബ്രാൻഡ് വെളിച്ചെണ്ണകളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്പന എന്നിവയാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ എം.ജി.രാജമാണിക്യം നിരോധിച്ചത്. കേരമാതാ കോക്കനട്ട് ഓയിൽ, കേരള നന്മ, വെണ്മ പ്യൂർ, കേരസമ്പൂർണ്ണം, കേരചോയിസ്, കേര നാളികേര വെളിച്ചെണ്ണ, കേസരി, കേരം വല്ലി, കേരള രുചി, Read More …

നിലമ്പൂരിലെ പെട്ടി വിവാദത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് പി.വി അൻവർ

പെട്ടി പരിശോധിക്കാൻ പറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാകുമെന്നും പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽ നിന്ന് പോലും എഴുന്നേൽക്കുമെന്നും പരിഹാസം. വീട്ടിലേക്ക് കോടികൾ കൊണ്ടുവരുന്ന ട്രോളി ബാഗുകളോട് മുഖ്യമന്ത്രിക്ക് എന്നും ഇഷ്‌ടം. മകൾക്കും മരുമകനും പണം എത്തിക്കുന്നത് ട്രോളിയിൽ എന്നും അൻവർ പരിഹസിച്ചു. അതേസമയം നിലമ്പൂരിൽ ഉദ്യോഗസ്ഥർ നടത്തുന്ന വാഹന പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്ന് മലപ്പുറം കലക്ടർ Read More …

കെനിയയിൽ മരിച്ച മലയാളികളുടെമൃതദേഹങ്ങൾ ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും

കെനിയയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച ഖത്തർ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇന്ന് കേരളത്തിലെത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ അവിടെ നിന്നും സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി ഭേദമായ സാഹചര്യത്തിൽ അവരും ഇതേ വിമാനത്തിൽ എത്തുന്നുണ്ട്. അഞ്ച് മലയാളികളാണ് അപകടത്തിൽ മരിച്ചത്. ഖത്തറിൽ Read More …

മറച്ചുവെക്കാനുള്ളവര്‍ക്കേ ആശങ്കയും അമര്‍ഷവും ഉണ്ടാകൂവെന്ന്: എം വി ഗോവിന്ദന്‍

മലപ്പുറം: നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചതില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മറച്ചുവെക്കാനുള്ളവര്‍ക്കേ ആശങ്കയും അമര്‍ഷവും ഉണ്ടാകൂവെന്നും തങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധിക്കുന്നതില്‍ ഞങ്ങള്‍ക്കെന്താണ് കുഴപ്പം.ഞങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ലല്ലോ.മറച്ചുവെക്കാനുള്ളവര്‍ക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി അമര്‍ഷവും പ്രതിഷേധവും രൂപപ്പെട്ടു വരാം. ഞങ്ങള്‍ തുറന്ന പുസ്തകം പോലെയാണ്.ഏതും പരിശോധിച്ചോട്ടെ Read More …

രാജ്യത്ത് ആശങ്കയായി കൊവിഡ്

ഇതുവരെ 7400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ മൂന്നു മരണവും മഹാരാഷ്ട്രയിൽ നാലു മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ കൊവിഡ് ബാധമൂലം മരിച്ചതിൽ 34 വയസ്സുള്ള യുവാവും ഉൾപ്പെടും. രാജസ്ഥാനിലും തമിഴ്‌നാട്ടിലും ഓരോ മരണം വീതം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഇതുവരെ Read More …

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യം വിട്ട് ഒളിച്ചോടി; ഏതൻസിൽ അ അഭയം തേടി

ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇസ്രായേൽ വിട്ടതായി റിപ്പോർട്ട്. തന്റെ ജനതയെ യുദ്ധക്കെടുതിയിലേക്ക് തള്ളിവിട്ട് ഒളിച്ചോടിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി. ഗ്രീസിലെ ഏതൻസിൽ അഭയം തേടിയെന്നാണ് വിവരം. നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സിയോൺ’ രണ്ട് ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെ പേര് വെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. വെള്ളിയാഴ്ച Read More …