തെളിവുകള്‍ വിടും: ഇരു മുന്നണികള്‍ക്കുമെതിരെ അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞതോടെ പി വി അന്‍വര്‍ ശക്തമായി രംഗത്ത്. ജനകീയ പ്രതിപക്ഷ പ്രതിരോധമുന്നണിയായാണ് താന്‍ മത്സരിക്കുക എന്നതാണ് അന്‍വര്‍ പറയുന്നത്. യു ഡി എഫിന്റെ പിന്തുണ പ്രതീക്ഷിച്ച് അവസാനം വരെ നടത്തിയ നീക്കങ്ങള്‍ പാളിയതോടെ ഗതിയില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് അന്‍വര്‍. തൃണമൂല്‍ പിന്തുണയോടെ മത്സരിക്കാനുള്ള നീക്കം മുന്നോട്ടു കൊണ്ടുപോവുമ്പോള്‍ യു ഡി Read More …
