ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
ജമ്മു: നിലവില്‍ റോഡ് മാർഗം ആറ് മണിക്കൂറിലധികം വരുന്ന യാത്ര വന്ദേ ഭാരത് ട്രെയിനില്‍ മൂന്ന് മണിക്കൂർ മാത്രം മതി. ചെനാബ് റെയില്‍വെ പാലവും, അഞ്‌ജി ഖാദ് റെയില്‍വെ പാലവും ഉള്‍പ്പെടുന്ന 272 കിലോമീറ്റർ വരുന്ന റൂട്ട് ആണിത്. ഉദ്ധംപൂർ – ശ്രീനഗർ – ബാരമുളള റെയില്‍വെ ലിങ്ക് പ്രോജക്ടിൻറെ ഭാഗമാണ് റൂട്ട്. പ്രധാനമന്ത്രി നരേന്ദ്ര Read More …
