ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധം പ്രശംസനീയമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചന്ദ്രയാന്‍ രണ്ട് മിഷനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധം പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴുണ്ടായ പ്രയാസങ്ങള്‍ അവര്‍ക്ക് തരണം ചെയ്യാന്‍ കഴിയുമെന്നും പിണറായി പറഞ്ഞു. ഐ എസ് ആര്‍ ഒ യിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലപ്രാപ്തി അനതി വിദൂരമല്ലാതെ യഥാര്‍ത്ഥ്യമാകും എന്നതാണ് പ്രതീക്ഷ. ദൗത്യം തിളങ്ങുന്ന വിജയത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിയും. ആത്മവിശ്വാസത്തോടെ മുന്നോട്ട് Read More …
