ആര്‍.എസ്​.എസും എസ്​.ഡി.പി.ഐ.യും ഒരു നാണയത്തിന്‍െറ ഇരുവശങ്ങള്‍ -കോടിയേരി

കൊച്ചി: ആര്‍.എസ്​.എസും എസ്​.ഡി.പി.ഐ.യും ഒരു നാണയത്തിന്‍െറ ഇരുവശങ്ങളാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. രണ്ട്​ കൂട്ടരും ഒരേ തരത്തില്‍ ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന വര്‍ഗീയ സംഘടനകളാണ്​. ആര്‍.എസ്​.എസിന്‍െറ മുസ്​ലിം പതിപ്പാണ്​ എസ്​.ഡി.പി.ഐ. ഈ രണ്ട്​ വര്‍ഗീയ ശക്തികളും കേരളത്തിലെ ജനങ്ങളെ വിഭജിക്കാനാണ്​ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അതിന്​ നിന്നുകൊടുക്കാത്തത്​ കേരളത്തി​ന്‍െറ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ്​ കോളജില്‍ Read More …

സഊദിയില്‍ അബഹയില്‍ വിമാനത്താവളത്തിലേക്ക് വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം;ഇന്ത്യക്കാരനടക്കം ഒമ്ബതു പേര്‍ക്ക് പരിക്ക്

റിയാദ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച്‌ സഊദിയില്‍ വിമാനത്താവളത്തിന് നേരെ യമനിലെ വിമതരായ ഇറാന്‍ അനുകൂല ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച്ച നടന്ന ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായി അറബ് സഖ്യ സേനയെ ഉദ്ധരിച്ച്‌ സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ എട്ടു പേര്‍ സഊദി പൗരന്മാരാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ടില്‍ Read More …

സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു; പവന് 24,920 രൂപ

സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,392.19 ഡോളറാണ് ഇന്നത്തെ നിരക്ക്. 6.65 ഡോളറാണ് ഇന്ന് സ്വര്‍ണ നിരക്കിലുണ്ടായ വര്‍ധന.

‘ഒരു ഫയലും മനപ്പൂര്‍വം വൈകിക്കില്ല, പാരിതോഷികങ്ങള്‍ ആവശ്യപ്പെടില്ല’ ; കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ

മലപ്പുറം: തങ്ങളുടെ മുന്നിലെത്തുന്ന ഒരു ഫയലും മനപ്പൂര്‍വം വൈകിക്കില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ സേവന പ്രതിജ്ഞയെടുത്തത്. പൊതുജന സേവകന്‍ എന്ന നിലയില്‍ ജനങ്ങളോട് മാന്യവും സഭ്യവുമായ രീതിയില്‍ മാത്രമേ പെരുമാറുകയുള്ളൂവെന്ന് പ്രതിജ്ഞയില്‍ പറയുന്നു. ഒരു ഫയലിലും മനപ്പൂര്‍വമായ കാലതാമസം വരുത്തില്ല, പരാതിക്കാരന്‍ ആവശ്യപ്പെടുന്ന പക്ഷം Read More …

ഹ​ജ്ജ് വ​ള​ന്‍​റി​യ​ര്‍ ക്യാമ്ബ് സംഘടിപ്പിച്ചു

മ​ക്ക: ലോ​ക​ത്തി​​െന്‍റ അ​ഷ്​​ട​ദി​ക്കു​ക​ളി​ല്‍​നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന, അ​ല്ലാ​ഹു​വി​​െന്‍റ അ​തി​ഥി​ക​ളെ നി​സ്വാ​ര്‍​ഥ​മാ​യി സേ​വി​ക്കാ​ന്‍ ല​ഭി​ക്കു​ന്ന അ​വ​സ​രം ജീ​വി​ത​ത്തി​ല്‍ ല​ഭി​ക്കു​ന്ന അ​മൂ​ല്യ അ​വ​സ​ര​മാ​ണെ​ന്നും അ​തി​ലൂ​ടെ ദൈ​വ​പ്രീ​തി മാ​ത്ര​മേ കാം​ക്ഷി​കാ​വൂ എ​ന്നും ത​നി​മ സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി അം​ഗം സി.​കെ. മു​ഹ​മ്മ​ദ് ന​ജീ​ബ് പ​റ​ഞ്ഞു. ഈ ​വ​ര്‍​ഷ​ത്തെ ത​നി​മ ഹ​ജ്ജ് വ​ള​ന്‍​റി​യ​ര്‍ സേ​വ​ന പ്ര​വ​ര്‍​ത്ത​നം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​സീ​സി​യ അ​ല്‍ മ​ദ്​​റ​സ​ത്തു​ല്‍ Read More …

കനത്ത മഴ; മുംബൈയില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി, 54 സര്‍വീസുകള്‍ വഴി തിരിച്ച്‌ വിട്ടു

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്ന ്‌തെന്നി മാറി. തിങ്കളാഴ്ച രാത്രി 11:45ന് ജയ്പൂര്‍-മുംബൈ സ്പൈസ് ജെറ്റിന്റെ എസ്ജി 6237 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. അതേസമയം യാത്രക്കാര്‍ എല്ലാവരും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ മഴയുടെ ശക്തി വര്‍ധിച്ചതോടെ വിമാനത്താവളത്തിലെ പ്രധാന റണ്‍വെ താത്കാലികമായി അടച്ചിട്ടു. ഇതേ തുടര്‍ന്ന് Read More …

ഒരാഴ്ച പിന്നിട്ടപ്പോള്‍ നിലപാട് മാറ്റി; ഗുര്‍മീത് റാം റഹീം പരോള്‍ അപേക്ഷ പിന്‍വലിച്ചു

റോതക്: പീഡന- കൊലപാതക കേസുകളില്‍ ജീവപര്യന്തം നേരിടുന്ന ഗുര്‍മീത് റാം റഹീം പരോള്‍ അപേക്ഷ പിന്‍വലിച്ചു. ദേരാ സച്ചാ സൗദാ തലവന്‍ കൂടിയായ ഗുര്‍മീത് സിങ് പരോള്‍ അപേക്ഷ നല്‍കിയതിനു പിന്നാലെ വന്‍ വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇതോടെയാണ്‌ ഗുര്‍മീത് അപേക്ഷ പിന്‍വലിച്ചിരിക്കുന്നത്. ഹരിയനയിലെ ജയില്‍ അധികൃതര്‍ തന്നെയാണ് പരോള്‍ അപേക്ഷ പിന്‍വലിച്ച കാര്യം വ്യക്തമാക്കിയത്. എന്നാല്‍ Read More …

ഹോങ്കോങ് പാര്‍ലമെന്‍റ് മന്ദിരം പ്രക്ഷോഭകരില്‍നിന്ന് തിരിച്ചുപിടിച്ചു

തിങ്കളാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബ്രിട്ടനില്‍നിന്ന് ഹോങ്കോങിനെ ചൈനക്ക് കൈമാറിയതിന്‍റെ വാര്‍ഷികത്തില്‍ സമരം തുടരവെയാണ് ഒരു സംഘം പ്രക്ഷോഭകര്‍ നിയമസഭ കൗണ്‍സില്‍ മന്ദിരത്തിലേക്ക് പാഞ്ഞെത്തിയത്. കെട്ടിടത്തിന്‍റെ ചില്ലുകള്‍ തകര്‍ക്കുകയും പഴയ ബ്രിട്ടീഷ് പതാക ഉയര്‍ത്തുകയും ചെയ്തു. സെന്‍ട്രല്‍ ചേംബറില്‍ സ്പ്രേ പെയിന്‍റ്കൊണ്ട് മുദ്രാവാക്യങ്ങള്‍ എഴുതി. ഇതോടെ ആഴ്ചകളായി തുടരുന്ന പ്രക്ഷോഭം ഹോങ്കോങില്‍ കൂടുതല്‍ ശക്തമാകുകയാണ്. Read More …