ചുവപ്പ് നാട ഒഴിവാക്കണം,അര്‍ഹരെ അനാവശ്യമായി നടത്തരുത്: മുഖ്യമന്ത്രി
ചുവപ്പുനാട ഒഴിവാക്കണമെന്നും അര്‍ഹരെ അനാവശ്യമായി നടത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സര്‍വീസിന്റെ എല്ലാ കണ്ണികളും പൊതുജന സേവനത്തിനുള്ളതാണ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.സിവില്‍ സര്‍വ്വീസ് ഇന്നത്തെ രീതിയില്‍ ശക്തമാകുന്നത് ബ്രിട്ടീഷുകാരുടെ കാലത്താണെന്നും അതിന്റെ പിന്തുടര്‍ച്ചയെന്നോണം ഒരു വിഭാഗം പുലര്‍ത്തുന്ന ഭരണ നിര്‍വ്വഹണത്തിലെ ദുഷിപ്പുകള്‍ സര്‍ക്കാരോ,ജനങ്ങളോ ആഗ്രഹിക്കുന്നതല്ല. ഹരിപ്പാട് റവന്യൂ ടവറിന്റേയും പൊലീസ് പാര്‍പ്പിട Read More …
