പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്; ഫുള്‍ടൈം പ്രവര്‍ത്തിക്കുന്ന പ്രേരക്മാരെ നിയമിക്കുന്നു

ന്യൂഡല്‍ഹി: ക്ഷയിച്ചുപോയ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പുതിയ പ്രവര്‍ത്തന പരിപാടിയുമായി കോണ്‍ഗ്രസ്. താഴേത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ പ്രേരക്മാരെ നിയമിക്കാനാണ് തീരുമാനം. അഞ്ചു ജില്ലകള്‍ അടങ്ങിയ ഡിവിഷന് മൂന്ന് പ്രേരക്മാര്‍ ഉണ്ടാവും. ഫുള്‍ടൈം പ്രവര്‍ത്തകരായിരിക്കും ഇവര്‍. സെപ്റ്റംബര്‍ അവസാനത്തിനുള്ളില്‍ പ്രേരക്മാരെ നിര്‍ദേശിക്കാന്‍ പിസിസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ നീക്കം താഴെത്തട്ടില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിനോടുള്ള പ്രതിബദ്ധതയ്ക്ക് Read More …

മൂന്ന് വയസുകാരി കൊല്ലപ്പെട്ട നിലയില്‍; പീഡിപ്പിക്കപ്പെട്ടതായി സൂചന, അമ്മയും രണ്ടാനച്ഛനും പിടിയില്‍

ചെന്നൈ: മൂന്ന് വയസുകാരിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയായ ഭവാനിയും രണ്ടാനച്ഛന്‍ ആസിഫും പോലീസ് പിടിയിലായി. മര്‍ദ്ദനമേറ്റാണ് കുട്ടി മരിച്ചതെന്നാണ് സൂചന. കൂടാതെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും സംശയമുണ്ട്. നാല് വര്‍ഷം മുന്‍പായിരുന്നു ഭവാനി തന്റെ ആദ്യഭര്‍ത്താവായ രമേശിനെ വിവാഹം ചെയ്‌തത്‌. ഈ ബന്ധത്തില്‍ മരിച്ച പെണ്‍കുട്ടിയെ കൂടാതെ ഒരു Read More …

എട്ടാംക്ലാസുകാരിയെ രണ്ട് വര്‍ഷമായി പീഡിപ്പിച്ച പിതാവ് ഒളിവില്‍

വിശാഖപട്ടണം: പതിനാലുകാരി പെണ്‍കുട്ടിയെ രണ്ട് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച പിതാവ് ഒളിവില്‍. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. പെണ്‍കുട്ടിയുടെ മാതാവ് രണ്ടുവര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഈ കാലയളവിലാണ് ഇയാള്‍ മകളെ പീഡിപ്പിച്ചത്. മകളോടുള്ള ഭര്‍ത്താവിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവിനോട് മകള്‍ നടന്ന കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. Read More …

പ്രളയത്തിന്റെ ദുരിതം സമ്മാനിച്ച കവളപ്പാറ ദുരന്തം കഴിഞ്ഞ് ഇന്നേക്ക് ഒരു മാസം

മലപ്പുറത്തിന് പ്രളയത്തിന്റെ ദുരിതം സമ്മാനിച്ച കവളപ്പാറ ദുരന്തം കഴിഞ്ഞ് ഇന്നേക്ക് ഒരു മാസം. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ മാസം എട്ടിനാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടി വന്‍ദുരന്തമുണ്ടായത്. ദിവസങ്ങളോളം നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്ന് കവളപ്പാറയിലെയും സമീപത്തെ പാതാറിലെയും മലകള്‍ ഇടിഞ്ഞിറങ്ങുകയും മലയോരത്തെ വീടുകള്‍ മണ്ണിനടിയിലാകുകയായിരുന്നു.ദുരന്തത്തില്‍ 59 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ 48 പേരുടെ മൃതദേഹങ്ങള്‍ Read More …

മോട്ടോര്‍ വാഹന നിയമഭേദഗതിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതിയ്ക്ക് എതിരെ സിപിഎം. പിഴ കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തല്‍ക്കാലം നിയമവശം പരിശോധിച്ച്‌ സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് സിപിഎം. മോട്ടോര്‍ വാഹന ചട്ടലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴയീടാക്കുകയെന്നത് അശാസ്ത്രീയമാണെന്നാണ് സിപിഎം നിലപാടെടുത്തിരിക്കുന്നത്. ഉയര്‍ന്ന പിഴയീടാക്കുന്നത് Read More …

മൃദുഹിന്ദുത്വം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകും -ശശി തരൂര്‍

ന്യൂഡല്‍ഹി: മൃദുഹിന്ദുത്വ നയം കോണ്‍ഗ്രസ് തുടരുകയാണെങ്കില്‍ പാര്‍ട്ടി വട്ടപ്പൂജ്യമാകുമെന്ന മുന്നറിയിപ്പുമായി ശശി തരൂര്‍ എം.പി. ‘ദി ഹിന്ദു വേ: ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഹിന്ദൂയിസം’ എന്ന തന്‍റെ പുതിയ പുസ്തകത്തിന്‍റെ പ്രകാശനത്തിനു മുന്നോടിയായി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്‍റെ വിമര്‍ശനം. ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്‍റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഭൂരിപക്ഷ പ്രീണനമോ മൃദു ഹിന്ദുത്വമോ അല്ല. Read More …

ശബരിമലയ്ക്ക് പ്രത്യേക നിയമനിര്‍മ്മാണമെന്നത് ദേവസ്വം ബോര്‍ഡ് അറിഞ്ഞിട്ടില്ല: എ.പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടു വരുമെന്ന് അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചത് ദേവസ്വം ബോര്‍ഡോ വകുപ്പ് മന്ത്രിയോ അറിയാത്ത കാര്യമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമലയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് അടര്‍ത്തി മാറ്റണമെന്നത് ചിലരുടെ സ്വപ്നം മാത്രമാണെന്നും പത്മകുമാര്‍ പറഞ്ഞു. വരുമാനം ഉള്ളതിനാാലാണ് ശബരിമലയ്ക്കായി അത്തരത്തിലുള്ള ആവശ്യം ഉയരുന്നത്. ഇക്കാര്യം അറിയിക്കാന്‍ Read More …

എ​റ​ണാ​കു​ള​ത്തെ കു​രി​ക്കി​ല്‍ ക​ള​ക്ട​റെ കു​രു​ക്കി; പൊ​തു​മ​രാ​മ​ത്ത് ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന് മ​ന്ത്രി

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രി​ക്കി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ക​ള​ക്ട​റു​മാ​ണ് ഗ​താ​ഗ​ത സം​വി​ധാ​നം നി​യ​ന്ത്രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ച്ചി കു​ണ്ട​ന്നൂ​രി​ല്‍ ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ച്ചി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് എ​ല്ലാ​ക്കാ​ല​ത്തും ഉ​ണ്ട്. മെ​ട്രോ വ​ന്നി​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് മാ​റ്റം​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഗ​താ​ഗ​ത​പ​രി​ഷ്ക്ക​ര​ണ​മാ​ണ് ഇ​തി​ന് വേ​ണ്ട​ത്. ഇ​ത് Read More …