‘കാവല്‍ക്കാരന്‍ കള്ളനാണ്’ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് സമന്‍സ്‌

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മുംബൈ കോടതിയുടെ നോട്ടീസ്. ഒക്ടോബര്‍ 3 ന് രാഹുല്‍ ഗിര്‍ഗോം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ മഹേഷ് ശ്രീശ്രിമാലിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. റഫേല്‍ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാജസ്ഥാനില്‍ സെപ്തംബറില്‍ നടന്ന റാലിയ്ക്കിടെയാണ് Read More …

മുല്ലപ്പള്ളിക്കെതിരേ മാനനഷ്ട കേസുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ നിയമ നടപടിയുമായി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ മുന്നോട്ട്. നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടപടിയുമായി മുന്നോട്ടു നീങ്ങുന്നത്. ഡി.ജി.പി റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുന്നത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെയാണെന്നായിരുന്നു മുല്ലപ്പള്ളി നടത്തിയ പരാമര്‍ശം. ഇത് മാനഹാനി ഉണ്ടാക്കി. പൊതുജനങ്ങള്‍ക്കിടയില്‍ Read More …

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടവര്‍ പത്തൊന്‍പത് കാരിയെ നിരവധി തവണ പീഡിപ്പിച്ചു, സംഘത്തില്‍ സ്ത്രീകളും

മാള : അഷ്ടമിച്ചിറയില്‍ ഫേസ് ബുക്ക് മുഖേന പരിചയപ്പെട്ടവര്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പത്തൊന്‍പതുകാരിയുടെ പരാതി. സംഘത്തില്‍ സ്ത്രീകളും ഉള്ളതായാണ് സൂചന. അങ്കമാലി, ചാലക്കുടി, പെരിന്തല്‍മണ്ണ, ഇരിങ്ങാലക്കുട തുടങ്ങിയ പല സ്ഥലങ്ങളിലും ഈ സംഘം കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. കഴിഞ്ഞ ദിവസം ഈ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ Read More …

സാമ്ബത്തിക പ്രതിസന്ധിയില്‍ മോഡി ഗവണ്‍മെന്റിനെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യം കനത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും മോഡി ഗവണ്‍മെന്റിന്റെ മൗനം അപകടകരമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യം കനത്ത സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്ബത്തികനില തകര്‍ത്തുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. സാമ്ബത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് പ്രയങ്കാ രംഗത്ത് വന്നത്. തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാകുകയാണ്. ജിഡിപിയുടെയും രൂപയുടെയും മൂല്യമിടഞ്ഞുവെന്നും Read More …

പാലായിലെ വിജയം ഇടതു മുന്നണിയുടെ ദിവാസ്വപ്‌നമെന്ന് തിരുവഞ്ചൂര്‍

കോട്ടയം: പാലയില്‍ ഉപതെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ കെ.എം മാണിയുടെ സീറ്റില്‍ ആരെ മത്സരിപ്പിക്കണമെന്ന ചൂടു പിടിച്ച ചര്‍ച്ചകളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. അതേസമയം പാലായില്‍ വിജയിക്കാനാവുമെന്നത് ഇടതു മുന്നണിയുടെ ദിവാസ്വപ്‌നം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് യുഡിഎഫ് നഷ്ടപ്പെടുത്തില്ല. കൂടാതെ പാലായില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകും എന്നത് ഇടതുപ്രചാരണം മാത്രമാണെന്നും Read More …

ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശയോടെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ജേക്കബ് തോമസിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ പരിഗണിക്കാനാവില്ലെന്നു കഴിഞ്ഞ ദിവസം കേന്ദ്രം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ Read More …

പ്രളയ ദുരന്തം: നിലവിലെ നിര്‍മ്മാണ രീതികള്‍ മാറണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ നിലവിലെ നിര്‍മ്മാണ രീതികള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രീ ഫ്രാബ്രിക്കേറ്റഡ് നിര്‍മ്മാണ രീതി ഉപയോഗിക്കുമെന്നും ലൈഫ് മിഷന്‍ പദ്ധതിയില്‍ പുതിയ രീതി ആലോചിക്കുമെന്നും പുതിയ രീതി സ്വീകരിക്കാന്‍ മലയാളിയുടെ മനോഭാവം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തരൂരിന്റെ വിശദീകരണം അംഗീകരിച്ചു; മോദി സ്തുതിയില്‍ തുടര്‍നടപടിയില്ല

തിരുവനന്തപുരം: മോദി സ്തുതി ആരോപണത്തില്‍ ശശി തരൂര്‍ എം.പിക്കെതിരെ തുടര്‍നടപടി വേണ്ടെന്ന് കെ.പി.സി.സി തീരുമാനം. തരൂര്‍ നല്‍കിയ വിശദീകരണം കെ.പി.സി.സി അംഗീകരിച്ചു. തരൂരിനെതിരെ നടപടിയെടുത്ത് രാഷ്ട്രീയ ശത്രുക്കള്‍ക്ക് ആയുധം നല്‍കേണ്ടെന്നാണ് കെ.പി.സി.സി തീരുമാനം. വിശദീകരണം അംഗീകരിച്ച്‌ വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.കെ.പി.സി.സിഅധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുനല്‍കിയ മറുപടിയിലാണ് തരൂര്‍ തന്റെ ഭാഗം വിശദീകരിച്ചത്. തരൂര്‍ കെപിസിസിക്ക് നല്‍കിയ Read More …