പുതിയ സാമ്ബത്തികനയങ്ങള്‍ സ്ഥിരം തൊഴില്‍ സങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നു – കാനം രാജേന്ദ്രന്‍

കല്പറ്റ: സ്ഥിരം തൊഴില്‍ സങ്കല്പ്പങ്ങളെ പുതിയ സാമ്ബത്തികനയങ്ങള്‍ ഇല്ലാതാക്കുകയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു . കല്പറ്റയില്‍ ജോയന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ജോയന്റ് കൗണ്‍സിലിനെ ശ്രദ്ധേയമാക്കുന്നത് ജീവനക്കാര്‍ക്കുവേണ്ടിയുള്ള അവകാശ സംരക്ഷണ പോരാട്ടങ്ങളാണെന്നും കാണാം വ്യക്തമാക്കി.

മോദി തന്റെ മരണം ആഗ്രഹിക്കുന്നു,സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താനും കൊല്ലപ്പെടും; കെജ്രിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മോദി തന്റെ മരണം ആഗ്രഹിക്കുന്നുണ്ടെന്നും മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയെ പോലെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താനും കൊല്ലപ്പെട്ടേക്കാമെന്നും കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വിജയ് ഗോയലിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് കെജ്രിവാളിന്റെ പ്രധാനമന്ത്രിക്കെതിരായ ആരോപണം. കെജ്രിവാളിന് ഇത്തരത്തില്‍ ഒരു അവസ്ഥ Read More …

“അ​ക്ര​മ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കു പ​ങ്കി​ല്ല’; ന​സീ​റി​നെ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം എം.​വി. ജ​യ​രാ​ജ​ന്‍

കോ​ഴി​ക്കോ​ട്: ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യും സി​പി​എം വി​മ​ത​നു​മാ​യ സി.​ഒ.​ടി. ന​സീ​റി​നെ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ണ് ന​സീ​റി​നെ സ​ന്ദ​ര്‍​ശി​ച്ച​ത്.  ആ​ക്ര​മ​ണ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കു പ​ങ്കി​ല്ലെ​ന്നും കു​റ്റ​ക്കാ​ര്‍ ആ​രാ​യാ​ലും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു വ​ര​ണ​മെ​ന്നും ജ​യ​രാ​ജ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.  Read More …

എക്സിറ്റ് പോള്‍ ഫലങ്ങളെ ഭയക്കേണ്ട കാര്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: എക്സിറ്റ് പോള്‍ ഫലങ്ങളെ ഭയക്കേണ്ട കാര്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാ കാലത്തും തെറ്റിയിട്ടുണ്ട്. കേരളത്തില്‍ സി പി എം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ഫലങ്ങള്‍ പുറത്തു വന്നത്. അത്തുകൊണ്ട് ഇതിനെ ഭയക്കേണ്ടതില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രീ Read More …

ഭൂ​മി വി​ല്‍​പ​ന കേസ് ; പ്രതി പത്തുവര്‍ഷത്തിന് ശേഷം പിടിയില്‍

പത്തനംതിട്ട: വ്യാ​ജ​രേ​ഖ നിര്‍മിച്ച്‌ ഭൂ​മി വി​ല്‍​പ​ന ത​ട്ട​പ്പു ന​ട​ത്തി​യ കേസില്‍ പത്തുവര്‍ഷമായി ഒ​ളി​വി​ല്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . പ​ത്ത​നം​തി​ട്ട കെ​എ​സ്‌ഇ​ബി​ക്ക് സ​മീ​പം ആ​ലി​പ്പി​ള്ള വീ​ട് അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (അ​മ്ബി​ളി – 55) ആണ് മാ​ന​ന്ത​വാ​ടി പോലീസിന്റെ പിടിയിലായത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ജീ​ബ എം. ​സാ​ഹി​ബ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ കേസിലെ പ്രതികളാണ് Read More …

ആനയെ കാറിടിച്ചു, വേദനയില്‍ പുളഞ്ഞ ആന ഇരുന്നത് കാറിന് മുകളില്‍

ചെങ്ങന്നൂര്‍: കാറിടിച്ച്‌ ആനയ്‌ക്കും പാപ്പാനും പരിക്കേറ്റു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പുലിയൂര്‍ വടേക്കമുക്കിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. പെരിങ്ങിലപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയ്ക്കും പാപ്പാനായ തോന്നയ്‌ക്കാട് ഇലഞ്ഞിമേല്‍ മംഗലത്തേതില്‍ ഗോപിനാഥന്‍ നായര്‍ (53)നുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഗോപിനാഥനെ തട്ടാരമ്ബലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ആന Read More …

കക്കാടംപൊയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം ; പ്രതി അറസ്റ്റില്‍

കോഴിക്കോട് : കോഴിക്കോട് കക്കാടംപൊയില്‍ കരിമ്ബ് കോളനിക്ക് സമീപം ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട ഹരിദാസന്റെ ബന്ധു രാജേഷാണ് പ്രതി. മദ്യപിച്ചുണ്ടായ വാക്കേറ്റമാണ് കൊലയ്ക്ക് കാരണമായതെന്ന് തിരുവമ്ബാടി പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന ദിവസം മുതല്‍ രാജേഷിനെ കാണാനില്ലായിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് വൈകിട്ടോടെ രാജേഷിനെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് നടന്ന ചോദ്യം Read More …

തിരുവനന്തപുരത്ത് വന്‍ തീപിടിത്തം; അഞ്ച് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വന്‍ തീപിടിത്തം. പവര്‍ഹൗസ് റോഡിനു സമീപത്തെ വ്യാപാരസ്ഥാപനത്തിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. അഗ്‌നിശമനസേനയുടെ അഞ്ചു യൂണിറ്റുകള്‍ സ്ഥലത്തെത്തി.