നെയ്യാറ്റിന്‍കര ആതമഹത്യ: പ്രതി ചന്ദ്രന്‍ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ കുറ്റസമ്മതവുമായി ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍. വസ്തുവില്‍പന തടയാന്‍ താന്‍ ശ്രമിച്ചെന്ന് ചന്ദ്രന്‍ പൊലീസിനു മുമ്ബാകെ സമ്മതിച്ചു. അമ്മയ്ക്കൊപ്പം ചേര്‍ന്ന് മന്ത്രവാദം നടത്തിയത് വസ്തു വില്‍പന തടയാനാണെന്നും ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി.അതേസമയം, അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാനപ്രതി ചന്ദ്രനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് ഇന്ന് അപേക്ഷ Read More …
