സ്വര്‍ണ വിലയില്‍ വര്‍ധനവ് ; പവന് 23880 രൂപയില്‍ വിപണി മുന്നേറുന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വര്‍ധിച്ച്‌ 23880 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2981 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ എട്ടുവയസുകാരിക്ക് അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനം

കട്ടപ്പന: എട്ടു വയസുള്ള പെണ്‍കുട്ടിയെ മര്‍ദിച്ച കേസില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. ഉപ്പുതറ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) ആണ് അറസ്റ്റിലായത്. അറസ്റ്റിലായ അനീഷിനെ കോടതി റിമാന്‍ഡ് ചെയ്‌ത് പീരുമേട് സബ് ജയിലിലേക്കയച്ചു. മൂന്ന് പെണ്മക്കളോടൊപ്പം താമസിക്കുന്ന യുവതിയുടെ എട്ടു വയസുകാരിയായ മൂത്ത മകളെയാണ് അനീഷ് ചൂരല്‍ വടി കൊണ്ട് ദയയില്ലാതെ തല്ലിയത്. അനീഷ് വീട്ടില്‍ Read More …

പള്ളിയിലെത്തിയ യുവതിയെ കടന്നുപിടിച്ചു; വൈദികന്‍ അറസ്റ്റില്‍

പള്ളിയിലെത്തി സംസാരിച്ച്‌ മടങ്ങിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. ലണ്ടനിലെ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചിലെ വൈദികന്‍ ടോബി ദേവസ്യയാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസാരിച്ച ശേഷം തിരിഞ്ഞ് നടക്കാന്‍ തുടങ്ങുന്നതിനിടയിലാണ് യുവതിയുടെ പിന്‍ഭാഗത്ത് ഇയാള്‍ സ്പര്‍ശിച്ചത്. വൈദികന്‍ അപമാനിച്ചുവെന്ന് കാണിച്ച്‌ യുവതി Read More …

കെ പി ശശികല വീണ്ടും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ

ആറന്‍മുള: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയായി കെ പി ശശികലയെ വീണ്ടും തെരഞ്ഞെടുത്തു. ആറന്‍മുളയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് തീരുമാനം ഉണ്ടായത്. കെ പി ശിവനെ വര്‍ക്കിങ് പ്രസിഡന്റായും സി ബാബു, വി സുശികുമാര്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചു. ഇഎസ് ബിജു, ആര്‍ വി ബാബു, കെ ഹരിദാസ്, ഡോക്ടര്‍ ഭാര്‍​ഗവ റാം എന്നിവരാണ് പുതിയ ജനറല്‍ Read More …

കിഫ്ബി മസാല ബോണ്ട് 17 ന് മുഖ്യമന്ത്രി ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഔദ്യോഗികമായി ലിസ്റ്റ് ചെയ്യും

തിരുവനന്തപുരം: കിഫ‌്ബി മസാല ബോണ്ട‌് ലണ്ടന്‍ എക‌്സ‌്ചേഞ്ചില്‍ (എല്‍എസ‌്‌ഇ) മുഖ്യമന്ത്രി പിണറായി വിജയന്‍ 17ന‌് ഔദ്യോഗികമായി ലിസ‌്റ്റു ചെയ്യും. ലണ്ടന്‍ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചില്‍ രാവിലെ എട്ടിന‌് (ഇന്ത്യന്‍ സമയം പകല്‍ 12.30ന‌്) നടക്കുന്ന ചടങ്ങില്‍ മണിമുഴക്കിയാണ‌് മുഖ്യമന്ത്രി ലിസ‌്റ്റ‌് ചെയ്യല്‍ ചടങ്ങ‌് നിര്‍വഹിക്കുക. ധനമന്ത്രി തോമസ‌് ഐസക‌്, ചീഫ‌് സെക്രട്ടറി ടോം ജോസ‌് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. Read More …

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് ; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റു വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും Read More …

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തിലെ സ്വ​ര്‍​ണ​വേ​ട്ടയില്‍ എ​ട്ടു കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ എട്ടു കോടിയുടെ സ്വര്‍ണശേഖരം പിടികൂടി . സ്വര്‍ണം പിടി കൂടിയത് തിരുമല സ്വദേശിയില്‍ നിന്നാണ് . എട്ടു കോടി രൂപ വിപണിയില്‍ സ്വര്‍ണത്തിന് വിലമതിക്കും. രണ്ടു പേര്‍ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റിലാണ് .കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരുമല സ്വദേശി സുനിലിനെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ തിരുവനന്തപുരത്ത് ഒമാനില്‍നിന്നുള്ള Read More …

വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : കൊലയ്ക്ക് പിന്നില്‍ റിട്ടയേര്‍ഡ് ബാങ്ക് മാനേജരായ ഭത്താവ്

മാനന്തവാടി: വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊലയ്ക്ക് പിന്നിലുള്ള ആളിനെ പൊലീസ് കണ്ടെത്തി. മാനന്തവാടിയിലെ വീട്ടമ്മയുടെ ദുരൂഹ മരണമാണ് കൊലപാതകമായത്. കൊയിലേരിക്കടുത്ത് വള്ളിയൂര്‍ക്കാവ് താന്നിക്കലില്‍ മുയല്‍ക്കുനി രുഗ്മണി (55) എന്ന വീട്ടമ്മയെയാണ് വെള്ളിയാഴ്ച വീട്ടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആദ്യം മുതലെ ദുരൂഹതയുള്ളതിനാല്‍ പോലീസ് ഭര്‍ത്താവ് ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു. Read More …