എക്‌സിറ്റ് പോള്‍ ഫലത്തെ മുഖവിലയ്ക്ക് എടുക്കുന്നില്ല, കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയം ഉറപ്പ്; മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലത്തെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പുറത്തുവന്ന എക്‌സിറ്റ് പോള്‍ റിസള്‍ട്ടിനെ പൂര്‍ണമായി നിരാകരിക്കാനോ ഉള്‍ക്കൊള്ളാനോ തയ്യാറല്ല. എക്‌സിറ്റ് പോള്‍ ഫലം എന്തായാലും കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയം ഉറപ്പാണെന്നും ഇടത് പക്ഷം തകര്‍ന്നടിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം തിരുവനന്തപുരത്ത് ബിജെപി ജയിച്ചേക്കാമെന്ന Read More …
