മലപ്പുറം സര്‍വ്വീസ് ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

മലപ്പുറം: വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം നാടിന്റെ പുരോഗതിയുടെ അടിത്തറയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു.മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ എക്‌സലന്‍സി അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു. അദ്ദേഹം,നമ്മുടെ നാട്ടിലെ കുട്ടികളെല്ലാംവിദ്യാഭ്യാസ രംഗത്ത് വന്‍ നേട്ടമാണ് കൊയ്യുന്നത്.അവര്‍ക്ക് പഠിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണം.സഹകരണ മേഖല വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.മലപ്പുറം മുനിസിപ്പാലറ്റിയില്‍ Read More …

ദാറുല്‍ഹുദാ വാര്‍ഷികം ജനുവരി 10,11,12 തിയ്യതികളില്‍

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ 40ാം വാര്‍ഷിക സമ്മേളനം 2025 ജനുവരി 10, 11, 12 തിയ്യതികളിലായി നടക്കും. ദേശീയഅന്തര്‍ ദേശീയ സെമിനാറുകള്‍, ബിരുദദാന മഹാ സമ്മേളനം, മമ്പുറം ഹെരിറ്റേജ് സെന്റര്‍, പൂര്‍വ വിദ്യാര്‍ഥി സംഗമം, ദാറുല്‍ഹുദാ സിബാഖ് 2025 ദേശീയ കലോത്സവം, ഡോക്യുമെന്ററി, സുവനീര്‍, ദാറുല്‍ഹുദാ ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ തുടങ്ങി വിപുലമായ Read More …

നെഹ്‌റുവിന്റെ കാലഘട്ടവും രാജ്യത്തിന് നല്‍കിയ കരുത്തും വിസ്മരിക്കാനാവില്ല.എന്‍.സി.പി.-എസ്

v മലപ്പുറം-ആധുനിക ഇന്ത്യയുടെ ശില്പിയും, ലോകം ആദരിച്ച നേതാവും, കഠിനാദ്ധ്വാനത്തിലൂടെ രാജ്യത്തെ ശാസ്ത്ര സാങ്കേതിക പുരോഗതിയിലേക്ക് നയിക്കുകയും ചെയ്ത നെഹറുവിനെയും, നെഹറുവിന്‍ കാഴ്ചപ്പാടുകളേയും വിസമരിക്കാനും, ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കാനും ഒരു ശക്തിക്കുമാകില്ലെന്നും, ഇന്‍ഡ്യയുള്ള ഇടത്തോളം കാലം നെഹറുവും അദ്ദേഹത്തിന്റെ സംഭാവനകളും ജനമനസ്സിലുണ്ടാകുമെന്നും എന്‍.സി.പി. എസ് ജില്ലാ കമ്മിറ്റി മലപ്പുറത്തു നടത്തിയ അനുസ്മരണ സമ്മേളനം വിലയിരുത്തി.ഇന്‍ഡ്യന്‍ സ്വതന്ത്ര്യ Read More …

മാലിന്യ മുക്ത നവകേരളം: ഖരമാലിന്യശേഖരണംകാര്യക്ഷമമാക്കാന്‍ കാമ്പയിന്‍

മലപ്പുറം-വാതില്‍പ്പടി മാലിന്യ ശേഖരണം കാര്യക്ഷമമല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ മാലിന്യ മുക്ത നവകേരളം ജില്ലാ കാംപെയിന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അസി. സെക്രട്ടറി, ഹരിതകര്‍മസേന സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവരുടെ യോഗം ജൂണ്‍ 13 ന് മുമ്പ് ജില്ലാ ആസ്ഥാനത്ത് വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. യൂസര്‍ഫീ ശേഖരണം 25 ശതമാനത്തില്‍ കുറവുള്ള Read More …

അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്അപകടകാരിയോ?

വളരെ വിരളമായി പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. അതിനാല്‍ തന്നെ ആശങ്ക വേണ്ട. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി Read More …