ലഹരി വിരുദ്ധ സന്ദേശയാത്ര സമാപനം 26 ന്; മുഖ്യമന്ത്രി പങ്കെടുക്കും

മലപ്പുറം: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നയിക്കുന്ന ‘കിക്ക് ഡ്രഗ്‌സ് – സേ യെസ് റ്റു സ്‌പോര്‍ട്‌സ്’ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സംസ്ഥാന തല സമാപനം 26 മെയ് 2025 തിങ്കളാഴ്ച വൈകീട്ട് 3.30 ന് മുതല്‍ തിരൂരില്‍ നടക്കും. ബഹുമാനപ്പെട്ട  മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.മുഖ്യ മന്ത്രിയും കായിക Read More …

നോര്‍ക്ക-ബഹ്റൈന്‍ കേരളീയ സമാജം ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ പ്രവാസികേരളീയര്‍ക്കായി 2025 മെയ് ഒന്‍പതിന് ബഹ്റൈന്‍ കേരളീയ സമാജം നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം സമാജം ബാബു രാജന്‍ ഹാളില്‍ നടന്നു. നോര്‍ക്ക റൂട്ട്‌സിനെ പ്രതിനിധീകരിച്ച് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരും വിവിധ Read More …

മുനവ്വറലി തങ്ങള്‍ക്ക് യൂത്ത് ലീഗ് സ്വീകരണം നല്‍കി

മലപ്പുറം: മുസ് ലിം ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ചുമതല ഏറ്റെടുത്ത് പാണക്കാട്ടെത്തിയ തങ്ങളെ മധുരം നല്‍കിയും സ്‌നേഹോപഹാരവും നല്‍കിയാണ് അഭിനന്ദനമര്‍പ്പിച്ചത്.മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് എ.പി ശരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍ വൈസ് Read More …

വയനാട് ദുരന്തം: ചാലിയാറില്‍ നിന്ന് ഇന്ന് ഒരു മൃതദേഹവും നാല് ശരീര ഭാഗങ്ങളും ലഭിച്ചു

വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ തുടരുന്ന തിരച്ചിലില്‍ ഇന്ന് (ബുധന്‍) ഒരു മൃതദേഹവും 4  ശരീര ഭാഗങ്ങളും കൂടി ലഭിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ആകെ മൃതദേഹങ്ങള്‍ 77 ഉം ശരീര ഭാഗങ്ങള്‍ 165 ഉം ആയി. ആകെ 242 എണ്ണം. 39 Read More …

നാളെയും മറ്റന്നാളും റേഷന്‍ കടകള്‍ അടച്ചിടും

തിരുവനന്തപുരം-നാളെയും മറ്റന്നാളും (തിങ്കള്‍,ചൊവ്വ) സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടച്ചിടും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ ഡീലര്‍മാര്‍ സര്‍ക്കാരിന് നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഭരണപക്ഷ യുണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ യുണിയന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.വേതന പരിഷ്‌കരണം,ക്ഷേമനിധി ബോര്‍ഡ് പുനസംഘാടനം തുടങ്ങിയ ഏതാനും ആവശ്യങ്ങളാണ് യുണിയനുകള്‍ സര്‍ക്കാരിന് Read More …

കുവൈറ്റ് തീപ്പിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്എം.എ യുസഫലിയുടെയും രവി പിള്ളയുടെയും സഹായ ഹസ്തം

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ നാലുപേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി നല്‍കിയ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും Read More …