ജയിലില്‍ വായിക്കാന്‍ കെജരിവാള്‍ആവശ്യപ്പെട്ടത് മൂന്നു പുസ്തകങ്ങള്‍
ന്യുദല്‍ഹി-മദ്യനയക്കേസില്‍ ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ രണ്ടാഴ്ചത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഈ മാസം 15വരെ അദ്ദേഹം ജയിലില്‍ തുടരണം.ജയില്‍ വാസ കാലത്ത് വായിക്കാനായി തനിക്ക് മൂന്നു പുസ്തകങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം ഇന്നലെ ദല്‍ഹി റോസ് അവന്യു കോടതിയില്‍ ആവശ്യപ്പെട്ടു.ഭഗവത്ഗീത,രാമായണം,ഹൗ പ്രൈംമിനിസ്റ്റേഴ്്‌സ് ഡിസൈഡ് എന്നീ പുസ്തകങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്.വീട്ടില്‍ Read More …
