മോദിക്ക് ഒരേസമയം കള്ളന്റെയും കാവല്‍ക്കാരന്റെയും മുഖമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടതായുള്ള വിവാദത്തില്‍ നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്ക് ഒരേസമയം കള്ളന്റെയും കാവല്‍ക്കാരന്റെയും മുഖമാണുള്ളതെന്ന് രാഹുല്‍ വിമര്‍ശിച്ചു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന സത്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. കോണ്‍ഗ്രസ് ഏറെ നാളായി ഇക്കാര്യം പറഞ്ഞിരുന്നതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വ്യോമസേനയ്ക്ക് അവകാശപ്പെട്ട Read More …
