മുന്നോക്ക സാമ്ബത്തിക ബില്‍ സ്റ്റേ ചെയ്യില്ല: വിശതീകരണം നല്കാന്‍ കേന്ദ്രത്തോട് കോടതി
ന്യുഡല്‍ഹി: മുന്നോക്ക സാമ്ബത്തിക സംവരണ നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നയാളുകള്‍ക്ക് തൊഴിലവസരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10% സംവരണം നല്‍കാനുള്ള നിയമത്തിനെതിരെ ബിസിനസുകാരന്‍ ടെഹ്‌സീന്‍ പൂനാവാല നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ഹരജി സമാനമായ മറ്റു ഹരജികള്‍ക്കൊപ്പം ടാഗ് ചെയ്ത കോടതിയില്‍ സംഭവത്തില്‍ കേന്ദ്രസര്‍ക്കാറില്‍ നിന്നും വിശദീകരണം Read More …
അനധികൃത മദ്യനിര്‍മാണം: വനിതകള്‍ അടക്കം 11 പേര്‍ അറസ്റ്റില്‍
കന്യാസ്ത്രീകളെ സ്ഥലം മാറ്റാന്‍ നീക്കം; വീണ്ടും സമരത്തിന് ഒരുങ്ങി ആക്ഷന്‍ കൗണ്‍സില്‍
കൊച്ചി: ലൈംഗിക പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സേവ് ഓവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ സമരത്തിന് ഒരുങ്ങുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പായി തുടരാന്‍ അനുവദിക്കരുത് എന്ന ആവശ്യവും സമര സമിതി മുന്നോട്ടുവെക്കുന്നു. ലൈംഗിക പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ചതിന്റെ പേരില്‍ കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍മാരായ Read More …
റഫാല്‍: പ്രധാനമന്ത്രിയെ ന്യായീകരിച്ച് നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യായീകരിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് വിലയിരുത്തല്‍ മാത്രമാണ്. ഇടപെടലായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും പ്രതിരോധമന്ത്രി ലോക്സഭയില്‍ പറഞ്ഞു. അതേസമയം, കേന്ദ്ര സര്‍ക്കാരിനെതിരേ ലോക്സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. റഫാലില്‍ ഇനിയും വിശദീകരണത്തിന്റെ ആവശ്യമില്ല. വിശദീകരണം നല്‍കാതെ ജെപിസി അന്വേഷണത്തിന് Read More …
റഫാല്‍ ഇടപാട്: പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടന്ന വാര്‍ത്ത ഞെട്ടിച്ചുവെന്ന് എ കെ ആന്‍റണി
ദില്ലി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്‍റണി. റഫാല്‍ കരാര്‍ ഒപ്പിട്ടത് പ്രതിരോധ മന്ത്രി പോലും അറിയാതെയാണെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടന്ന വാര്‍ത്ത ഞെട്ടല്‍ ഉണ്ടാക്കി. പ്രധാനമന്ത്രി ഫ്രാന്‍സില്‍ പോയി വിമാനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി കരാര്‍ ഉണ്ടാക്കിയത് നിയമപരമായി Read More …
ദേവസ്വം കമ്മീഷണറുമായി അഭിപ്രായഭിന്നതയില്ല, കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ട്: പദ്മകുമാര്‍
ശബരിമല വിഷയത്തില്‍ താനും ദേവസ്വം കമ്മീഷണറുമായി അഭിപ്രായഭിന്നതയില്ല. എന്നാല്‍, കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ദേവസ്വം ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. ദേവസ്വംമന്ത്രിയുമായി ചര്‍ച്ച നടത്തും. പ്രഥമ പരിഗണന സാവകാശഹര്‍ജിക്ക് തന്നെയാണെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പൊളിറ്റിക്കല്‍നോമിനി തന്നെയാണ്. എന്നാല്‍, സ്ഥാനമേറ്റെടുത്താല്‍ പിന്നെ രാഷ്ട്രീയപ്രവര്‍ത്തനം പാടില്ലെന്നാണ് Read More …
കുഞ്ഞനന്തന്റെ ചികിത്സ മെഡിക്കല്‍ കോളേജില്‍ തുടര്‍ന്നാല്‍ മതി, പരോള്‍ വിഷയത്തില്‍ വീണ്ടും സര്‍ക്കാരിനെ വിമര്‍ശിച്ച് ഹെെക്കോടതി
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പി.കെ. കുഞ്ഞനന്തന് പരോള്‍ നല്‍കുന്നതിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തന്, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയ്‌ക്കായി പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷ താല്‍കാലികമായി തടഞ്ഞ് ചികിത്സക്ക് അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. കുഞ്ഞനന്തന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടര്‍ന്നാല്‍ പോരെയെന്ന് കോടതി ചോദിച്ചു. ആശുപത്രിയില്‍ Read More …
